»   » ദിലീപിന്റെയും സിനിമയെ പ്രശംസിച്ച് മഞ്ജു വാര്യര്‍; എന്താ കാര്യം?

ദിലീപിന്റെയും സിനിമയെ പ്രശംസിച്ച് മഞ്ജു വാര്യര്‍; എന്താ കാര്യം?

Posted By: Rohini
Subscribe to Filmibeat Malayalam

നല്ലത് കണ്ടാല്‍ നല്ലത് പറയണം, അതാണ് മഞ്ജു വാര്യരുടെ രീതി. ക്രിസ്മസിന് റിലീസ് ചെയ്ത ചിത്രങ്ങളെല്ലാം മികച്ച അഭിപ്രായം നേടുന്നതില്‍ സന്തോഷമറിയിച്ച് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ് മഞ്ജു വാര്യര്‍.

ചാര്‍ലി, അടി കപ്യാരെ കൂട്ടമണി, ടു കണ്‍ട്രീസ് എന്നീ ചിത്രങ്ങള്‍ക്കൊപ്പം മഞ്ജു നായികയായ ജോ ആന്റ് ദി ബോയി എന്ന ചിത്രവുമാണ് ക്രിസ്മസിന് തിയേറ്ററിലെത്തിയത്. മറ്റ് ചിത്രങ്ങള്‍ക്കൊപ്പം ദിലീപ് നായകനായ ടു കണ്‍ട്രീസിനെയും മഞ്ജു പ്രശംസിച്ചു എന്നതാണ് ആരാധകരിലെ കൗതുകം.

also read: ബോക്‌സോഫീസ് കളക്ഷന്‍; ചാര്‍ലിയും ടു കണ്‍ട്രീസും ഒപ്പത്തിനൊപ്പം

ദിലീപിന്റെയും സിനിമയെ പ്രശംസിച്ച് മഞ്ജു വാര്യര്‍; എന്താ കാര്യം?

കിസ്മസിന് റിലീസ് ചെയ്ത ചിത്രങ്ങളെല്ലാം മികച്ച അഭിപ്രായം നേടുന്നതില്‍ സന്തോഷമറിയിച്ച് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ് മഞ്ജു വാര്യര്‍.

ദിലീപിന്റെയും സിനിമയെ പ്രശംസിച്ച് മഞ്ജു വാര്യര്‍; എന്താ കാര്യം?

ക്രിസ്മസിന് റിലീസ് ചെയ്ത ചിത്രങ്ങളെല്ലാം പ്രശംസിയ്ക്കുന്ന കൂട്ടത്തില്‍ തന്റെ മുന്‍ഭര്‍ത്താവിന്റെ ചിത്രത്തെയും മഞ്ജു പ്രശംസിച്ചു എന്നതാണ് സോഷ്യല്‍ മീഡിയയിലെ ഹൈ ലൈറ്റ്

ദിലീപിന്റെയും സിനിമയെ പ്രശംസിച്ച് മഞ്ജു വാര്യര്‍; എന്താ കാര്യം?

ചാര്‍ലി എന്ന ചിത്രം വളരെ മനോഹരമാണെന്നും ചിത്രം നല്‍കുന്നത് വ്യത്യസ്തമായ ഒരു അനുഭവമാണെന്നും മഞ്ജു പറയുന്നു

ദിലീപിന്റെയും സിനിമയെ പ്രശംസിച്ച് മഞ്ജു വാര്യര്‍; എന്താ കാര്യം?

യുവ ജനങ്ങളെ ഇളക്കിമറിച്ച ചിത്രമാണ് അടി കപ്യാരെ കൂട്ടമണി എന്നും മഞ്ജു അഭിപ്രായപ്പെട്ടു

ദിലീപിന്റെയും സിനിമയെ പ്രശംസിച്ച് മഞ്ജു വാര്യര്‍; എന്താ കാര്യം?

ടു കണ്‍ട്രീസിന്റെ ബോക്‌സോഫീസ് കളക്ഷനെ കുറിച്ചാണ് മഞ്ജു പരമാര്‍ശിച്ചത്

ദിലീപിന്റെയും സിനിമയെ പ്രശംസിച്ച് മഞ്ജു വാര്യര്‍; എന്താ കാര്യം?

കൂട്ടത്തില്‍ തന്റെ ചിത്രമായ ജോ ആന്റ് ദി ബോയി നല്ല അഭിപ്രായം നേടി മുന്നോട്ട് പോകുന്നതില്‍ സന്തോഷമുണ്ടെന്നും മഞ്ജു പറഞ്ഞു.

ദിലീപിന്റെയും സിനിമയെ പ്രശംസിച്ച് മഞ്ജു വാര്യര്‍; എന്താ കാര്യം?

ഇതാണ് മഞ്ജു വാര്യരുടെ ഫേസ്ബുര്ര് പോസ്റ്റ്

English summary
It is raining good movies this Christmas and is a great time for movie buffs in Kerala like me says Manju Warrier

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam