ജോ ആന്‍ഡ് ദി ബോയ് കഥ
ഫിലിപ്പ് അന്റ് ദ മങ്കി പെന്‍ എന്ന ചിത്രത്തിനുശേഷം റോജിന്‍ സംവിധാനം ചെയ്ത ചിത്രമാണ് ജോ ആന്‍ഡ് ദി ബോയ്. മഞ്ജു വാര്യര്‍, മാസ്റ്റര്‍ സനൂപ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. രാഹുല്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ഹരിചരണ്‍, മഞ്ജു വാര്യര്‍, സനൂപ് സന്തോഷ്, സയനോര ഫിലിപ്പ്, അരുണ്‍ ഫിലിപ്പ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ലാലു അലക്‌സ്, കാലരഞ്ജിനി, പേളി മാണി, സുനില്‍ സുഖദ, സുധീര്‍ കരമന എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ ആലീസ് ജോര്‍ജാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
** Note : Hello! Would you like to share the storyline of the movie ജോ ആന്‍ഡ് ദി ബോയ് or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications