»   » ആ മുഷിപ്പിക്കുന്ന ഡയലോഗ് ജോ ആന്റ് ദി ബോയിയില്‍ ഉണ്ടാകില്ല; സെന്‍സര്‍ ബോര്‍ഡ് സമ്മതിച്ചു!!

ആ മുഷിപ്പിക്കുന്ന ഡയലോഗ് ജോ ആന്റ് ദി ബോയിയില്‍ ഉണ്ടാകില്ല; സെന്‍സര്‍ ബോര്‍ഡ് സമ്മതിച്ചു!!

Posted By:
Subscribe to Filmibeat Malayalam

'ഈ നഗരത്തിന് ഇതെന്ത് പറ്റി... ചിലയിടത്ത് ചാരം..ചിലയിടത്ത് പുക' സിനിമ തുടങ്ങുന്നതിന് മുമ്പ് ലഹരി ഉപയോഗത്തിനെതിരായുള്ള മുന്നറിയിപ്പ് നല്‍കുന്ന പരസ്യം പ്രേക്ഷകര്‍ക്ക് ബോറടിച്ചിരിയ്ക്കുന്നു. സിനിമാക്കാരുടെ നിര്‍ബന്ധം കൊണ്ടല്ല, അത് സെന്‍സര്‍ ബോര്‍ഡിന്റെ നിബന്ധനയാണ്.

എന്നാല്‍ മഞ്ജു വാര്യരെയും മാസ്റ്റര്‍ സനൂപിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ജോ ആന്റ് ദ ബോയി എന്ന ചിത്രത്തില്‍ മുഷിപ്പിയ്ക്കുന്ന ഈ ഡയലോഗ് ഉണ്ടാവില്ല.

ആ മുഷിപ്പിക്കുന്ന ഡയലോഗ് ജോ ആന്റ് ദി ബോയിയില്‍ ഉണ്ടാകില്ല; സെന്‍സര്‍ ബോര്‍ഡ് സമ്മതിച്ചു!!

പുകവലിക്കെതിരെയുള്ള മുന്നറിയിപ്പ് നല്‍കുന്ന പരസ്യം ജോ ആന്റ് ദി ബോയി എന്ന റോജിന്‍ തോമസ് ചിത്രത്തിലുണ്ടാവില്ല.

ആ മുഷിപ്പിക്കുന്ന ഡയലോഗ് ജോ ആന്റ് ദി ബോയിയില്‍ ഉണ്ടാകില്ല; സെന്‍സര്‍ ബോര്‍ഡ് സമ്മതിച്ചു!!

പുകവലിയോ മദ്യപാനമോ അങ്ങനെ യാതൊരു തര ലഹരി ഉപയോഗവുമുള്ള രംഗങ്ങളും ചിത്രത്തില്‍ ഇല്ല എന്നതാണ് കാര്യം

ആ മുഷിപ്പിക്കുന്ന ഡയലോഗ് ജോ ആന്റ് ദി ബോയിയില്‍ ഉണ്ടാകില്ല; സെന്‍സര്‍ ബോര്‍ഡ് സമ്മതിച്ചു!!

സെന്‍സര്‍ബോര്‍ഡിനോട് പ്രത്യേകം അഭ്യര്‍ത്ഥിച്ച് അനുമതി വാങ്ങിയതാണെന്ന് സംവിധായകന്‍ പറഞ്ഞു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രമേ സെന്‍സര്‍ ബോര്‍ഡ് ഇത്തരം ഇളവുകള്‍ നല്‍കാറുള്ളൂ

ആ മുഷിപ്പിക്കുന്ന ഡയലോഗ് ജോ ആന്റ് ദി ബോയിയില്‍ ഉണ്ടാകില്ല; സെന്‍സര്‍ ബോര്‍ഡ് സമ്മതിച്ചു!!

നിവിന്‍ പോളിയെയും നസ്‌റിയ നസീമുനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഓം ശാന്തി ഓശാന എന്ന ചിത്രത്തിലും ഈ പരസ്യം ഉണ്ടായിരുന്നില്ല. അജുവും നിവിനും തമ്മിലുള്ള രസകരമായ ഒരു രംഗത്തിലൂടെ ആ പരസ്യം ഒഴിവാക്കുകയായിരുന്നു.

English summary
‘What has happened to this city. There is smoke in some places and ash in other places’ remember the countless times you felt tired after listening to this trailer in theatres. This advertisement has been implemented in the theatres as part of the censor boards special rule. Director Rojin has got the special permission from the censor board to avoid the screening of this advertisement while during the shows of – Joe and the boy.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam