X
റോജിൻ തോമസ്‌
Director/Screenplay Writer

റോജിൻ തോമസ്‌ ജീവചരിത്രം

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് റോജിന്‍ തോമസ്. തോമസ് റിച്ചാര്‍ഡ് പ്രദീപം,റോസ്സമ്മ തോമസ് എന്നിവരാണ് മാതാപിതാക്കള്‍. 2013മുതല്‍ ചലച്ചിത്രരംഗത്ത് സജീവം.2013ല്‍ പുറത്തിറങ്ങിയ 'ഫിലിപ്പ് അന്റ് ദ മങ്കി പെന്‍'  ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം.ചിത്രം വാണിജ്യപരമായി വലിയ വിജയം നേടിയിരുന്നു. ചിത്രത്തിന് മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള കേരളസംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

പിന്നീട് 'ജോ ആന്റ് ദ ബോയ്' എന്ന ചിത്രം സംവിധാനം ചെയ്തു. മികച്ച നൃത്തസംവിധാനം, മികച്ചകോസ്റ്റ്യൂം ഡിസൈനര്‍ എന്നിവയ്ക്കുള്ള ആ വര്‍ഷത്തെ കേരളസംസ്ഥാന അവാര്‍ഡ് ചിത്രത്തിനു ലഭിച്ചു. ചലച്ചിത്രങ്ങള്‍ക്കു പുറമെ നിരവധി ഷോര്‍ട്ട് ഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്. 



Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+