കടമറ്റത്ത് കത്തനാര്‍
ജോ ആന്‍ഡ് ദ് ബോയ് എന്ന ചിത്രത്തിനുശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടമറ്റത്ത് കത്തനാര്‍. ജയസൂര്യയാണ് ചിത്രത്തില്‍ കടമറ്റത്ത് കത്തനാറായി എത്തുന്നത്. ആര്‍ രാമാനന്ദ് ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.രാമാനന്ദന്റെ വര്‍ഷങ്ങളായുള്ള ചരിത്ര ഗവേഷണത്തില്‍ നിന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ത്രീഡിയില്‍ ഒരുങ്ങുന്ന ചിത്രം ഫ്രൈഡേ ഫിലിം ഹൗസാണ് നിര്‍മ്മിക്കുന്നത്. ഫാന്റസി -ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രം ജയസൂര്യയും വിജയ്...
കടമറ്റത്ത് കത്തനാര്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം കടമറ്റത്ത് കത്തനാര്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications