
ക്യാപ്റ്റന്‍ എന്ന ചിത്രത്തിനുശേഷം ജയസൂര്യയും പ്രജേഷ് സെന്നും വീണ്ടുമൊന്നിച്ച ചിത്രമാണ് വെളളം. പ്രജേഷ് തന്നെയാണ് ചിത്രത്തിന് കഥയൊരുക്കിയത്. കണ്ണൂരിലെ മുഴുക്കുടിയനായ മുരളി എന്നയാളുടെ കഥയാണ് ചിത്രം പറയുന്നത്.
സംയുക്ത മേനോന്, സ്നേഹ പാലിയേരി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സിദ്ധിഖ്, ഇന്ദ്രൻസ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, ജോണി ആന്റണി, ഇടവേള ബാബു, വെട്ടുകിളി പ്രകാശ്, നിർമൽ പാലാഴി, സന്തോഷ് കീഴാറ്റൂർ, ശിവദാസ് മട്ടന്നൂർ, ജിൻസ് ഭാസ്കർ, ബേബി ശ്രീലക്ഷ്മി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
-
ജയസൂര്യas മുരളി
-
സംയുക്ത മേനോന്
-
സ്നേഹ പാലിയേരി
-
സിദ്ദിഖ്
-
ഇന്ദ്രന്‍സ്
-
ബൈജു
-
ജോണി ആന്റണി
-
ഇടവേള ബാബു
-
വെട്ടുക്കിളി പ്രകാശ്
-
നിര്‍മ്മല്‍ പാലാഴി
-
പ്രജേഷ് സെന്‍Director/Screenplay
-
ജോസ്കുട്ടി മഠത്തില്‍Producer
-
യദു കൃഷ്ണProducer
-
രഞ്ജിത്ത് മണമ്പ്രക്കാട്ട്Producer
-
ബിജിബാൽMusic Director
-
വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം റെഡ്റിവര്‍ പൂര്‍ത്തിയായി
-
ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്റെ സംവിധായകനൊപ്പം ചാക്കോച്ചന്, പുതിയ സിനിമ പ്രഖ്യാപിച്ച് നടന്
-
സുരേഷ് ഗോപിയുടെ വിജയചിത്രത്തിലെ ആദ്യ മുപ്പത് മിനിറ്റില്‍ ഹീറോ ഞാനായിരുന്നു, വെളിപ്പെടുത്തി സായികുമാര്‍
-
ചിത്രീകരണത്തിനിടെ ഫഹദ് ഫാസിലിന് പരിക്ക്; സെറ്റിട്ട വീടിന് മുകളില്‍ നിന്നും നടന് താഴേക്ക് വീഴുകയായിരുന്നു
-
ജഗതി ശ്രീകുമാറിന്റെ മകളെ അപമാനിച്ചയച്ചു, എന്റെ പിതൃത്വം നിഷേധിക്കാന്‍ ഇയാള്‍ ആരെന്ന ചോദ്യത്തിന് മൗനം; കുറിപ്പ്
-
മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് മാർച്ച് 4 ന് എത്തില്ല, ചിത്രത്തിന്റെ റിലീസ് വീണ്ടും മാറ്റി, കാരണം...
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ