Celebs»Idavela Babu
    ഇടവേള ബാബു

    ഇടവേള ബാബു

    Actor
    പ്രശസ്ത മലയാള ചലച്ചിത്ര നടനാണ് ഇടവേള ബാബു.അമ്മാനത്ത് ബാബു ചന്ദ്രന്‍ എന്നാണ് യഥാര്‍ത്ഥ പേര്.1982ല്‍ പുറത്തിറങ്ങിയ ഇടവേളയാണ് അഭിനയിച്ച ആദ്യ ചിത്രം.ഈ ചിത്രത്തിനുശേഷം സിനിമരംഗത്ത് ഇടവേള ബാബു എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങി.ഏകദേശം ഇരുനൂറിലധികം... ReadMore
    Famous For
    പ്രശസ്ത മലയാള ചലച്ചിത്ര നടനാണ് ഇടവേള ബാബു.അമ്മാനത്ത് ബാബു ചന്ദ്രന്‍ എന്നാണ് യഥാര്‍ത്ഥ പേര്.1982ല്‍ പുറത്തിറങ്ങിയ ഇടവേളയാണ് അഭിനയിച്ച ആദ്യ ചിത്രം.ഈ ചിത്രത്തിനുശേഷം സിനിമരംഗത്ത് ഇടവേള ബാബു എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങി.ഏകദേശം ഇരുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ (AMMA) സെക്രട്ടറി കൂടിയാണ്.
    Read More
    ഇടവേള ബാബു അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X