X
ഹോം » താരങ്ങള്‍ » ഇടവേള ബാബു » ജീവചരിത്രം
ഇടവേള ബാബു
Actor

ഇടവേള ബാബു ജീവചരിത്രം

പ്രശസ്ത മലയാള ചലച്ചിത്ര നടനാണ് ഇടവേള ബാബു.അമ്മാനത്ത് ബാബു ചന്ദ്രന്‍ എന്നാണ് യഥാര്‍ത്ഥ പേര്.1982ല്‍ പുറത്തിറങ്ങിയ ഇടവേളയാണ് അഭിനയിച്ച ആദ്യ ചിത്രം.ഈ ചിത്രത്തിനുശേഷം സിനിമരംഗത്ത് ഇടവേള ബാബു എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങി.ഏകദേശം ഇരുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ (AMMA) സെക്രട്ടറി കൂടിയാണ്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+