X
ഹോം » താരങ്ങള്‍ » അരുൺ രാജ്
അരുൺ രാജ്

അരുൺ രാജ്

Director/Cinematographer/Music Director
ജീവചരിത്രം:  ചലച്ചിത്ര സംവിധായകന്‍, ഛായാഗ്രാഹകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് അരുണ്‍ രാജ്. 2020ല്‍ പുറത്തിറങ്ങിയ മുട്ടുവിന്‍ തുറക്കപ്പെടും ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചതും അരുണ്‍ തന്നെയായിരുന്നു.   തുടര്‍ന്ന് 2022ല്‍ കുരിശ് എന്ന ചിത്രം സംവിധാനം ചെയ്തു. 2021ല്‍ പുറത്തിറങ്ങിയ വെല്‍ക്കം ടു പാണ്ടിമലയാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ച മറ്റൊരു ചിത്രം.   വിവാദം: ഒരിക്കല്‍ മമ്മൂട്ടി ക്കൊപ്പമുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതിനു അരുണ്‍ രാജിന് ജാതി അധിക്ഷേപം നേരിടേണ്ടി വന്നിരുന്നു. പിന്നാലെ താന്‍ പുലയനാണെന്നും തന്റെ ജാതി, മതം, നിറം എവിടെയും മറച്ചുവെച്ചില്ലെന്നും പറഞ്ഞ് അധിക്ഷേപ കമന്റിന് അരുണ്‍ രാജ് മറുപടിയും നല്‍കിയിരുന്നു.
കൂടുതൽ വായിക്കുക

അരുൺ രാജ് സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
അരുൺ രാജ് Jul 2023
as Cinematographer
അരുൺ രാജ് Sep 2023
as Music Director
ഫാസ്ലിൻ മുഹമ്മദ് Sep 2023

അരുൺ രാജ്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് അരുൺ രാജ്

പേര് അരുൺ രാജ്
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

അരുൺ രാജ് ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+