ക്യാപ്റ്റന്‍ എന്ന ചിത്രത്തിനുശേഷം ജയസൂര്യയും പ്രജേഷ് സെന്നും വീണ്ടുമൊന്നിച്ച ചിത്രമാണ് വെളളം. പ്രജേഷ് തന്നെയാണ് ചിത്രത്തിന് കഥയൊരുക്കിയത്. മദ്യപാനിയായ മുരളി എന്നയാളുടെ കഥയാണ് ചിത്രം പറയുന്നത്.
സംയുക്ത മേനോന്‍, സ്‌നേഹ പാലിയേരി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സിദ്ധിഖ്, ഇന്ദ്രൻസ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, ജോണി ആന്റണി, ഇടവേള ബാബു, വെട്ടുകിളി പ്രകാശ്, നിർമൽ പാലാഴി, സന്തോഷ് കീഴാറ്റൂർ, ശിവദാസ് മട്ടന്നൂർ, ജിൻസ് ഭാസ്കർ, ബേബി ശ്രീലക്ഷ്മി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
അവാര്‍ഡുകള്‍
കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2020 - മികച്ച രണ്ടാമത്തെ ചിത്രം
** Note :
കുറിപ്പ്: വെളളം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.