Celebs»Unnimaya Prasad
    ഉണ്ണിമായ പ്രസാദ്‌

    ഉണ്ണിമായ പ്രസാദ്‌

    Actress
    മഹേഷിന്റെ പ്രതികാരത്തിലെ സാറ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകര മനസ്സില്‍ ഇടം നേടിയ നടിയാണ് ഉണ്ണിമായ പ്രസാദ്. ആര്‍ക്കിടെക്റ്റും ഇന്റീരിയര്‍ ഡിസൈനറുമായ ഉണ്ണിമായ മഹേഷിന്റെ പ്രതികാരം, മായാനദി, തൊണ്ടിമുതലും ദൃക്‌സാക്ഷിയും കുമ്പളങ്ങി നെറ്റ്‌സ്... ReadMore
    Famous For
    മഹേഷിന്റെ പ്രതികാരത്തിലെ സാറ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകര മനസ്സില്‍ ഇടം നേടിയ നടിയാണ് ഉണ്ണിമായ പ്രസാദ്. ആര്‍ക്കിടെക്റ്റും ഇന്റീരിയര്‍ ഡിസൈനറുമായ ഉണ്ണിമായ മഹേഷിന്റെ പ്രതികാരം, മായാനദി, തൊണ്ടിമുതലും ദൃക്‌സാക്ഷിയും കുമ്പളങ്ങി നെറ്റ്‌സ് തുടങ്ങിയ ചിത്രങ്ങളുടെ സഹസംവിധായിക കൂടിയാണ്. പറവ, മായാനദി, വരത്തന്‍, വൈറസ്, അഞ്ചാംപാതിര തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. 2020ല്‍ പുറത്തിറങ്ങിയ അഞ്ചാംപാതിരയിലെ ഡിസിപി കാതറിന്‍ മറിയ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രശസ്ത തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരനാണ് ഭര്‍ത്താവ്.

    അവാര്‍ഡുകള്‍
    സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2022 -...
    Read More
    ഉണ്ണിമായ പ്രസാദ്‌ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X