ജോജി

    ജോജി

    Release Date : 07 Apr 2021
    Watch Trailer
    3.5/5
    Critics Rating
    3/5
    Audience Review
    ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രമാണ് ജോജി. ശ്യാം പുഷ്‌ക്കരന്‍ ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. സമ്പന്ന കുടുംബത്തിലെ ഇളയമകനും എന്‍ജിനീയറിങ്ങ് പാതിവഴിയില്‍ ഉപേക്ഷിച്ചയാളുമായി ജോജി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ. ടൈറ്റില്‍ കഥാപാത്രമായ ജോജിയെയാണ് ഫഹദ് അവതരിപ്പിക്കുന്നത്.

    എരുമേലിയുടെ പശ്ചാത്തലത്തില്‍ ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍ നടക്കുന്ന കഥ മാക്ബത്ത് മുന്നോട്ട് വച്ച ആശയത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പറയുകയാണ് ചിത്രത്തിലൂടെ. കിരണ്‍ ദാസാണ് ചിത്രത്തിന്റെ എഡിറ്റര്‍. ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
    • ദിലീഷ് പോത്തന്‍
      Director/Producer
    • ശ്യാം പുഷ്‌ക്കരന്‍
      Producer/Screenplay
    • ഫഹദ് ഫാസില്‍
      Producer
    • ജസ്റ്റിന്‍ വര്‍ഗീസ്
      Music Director
    • ഷൈജു ഖാലിദ്
      ഷൈജു ഖാലിദ്
      Cinematogarphy
    ജോജി ട്രെയിലർ
    • ജോജി - ഒഫീഷ്യല്‍ ട്രെയിലര്‍
    • ജോജി - ഒഫീഷ്യല്‍ ടീസര്‍
    • പോത്തേട്ടൻ ബ്രില്യൻസ് വീണ്ടും
      0/5
      4
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X