X
ഹോം താരങ്ങള്‍ ശ്യാം പുഷ്‌ക്കരന്‍
ശ്യാം പുഷ്‌ക്കരന്‍

ശ്യാം പുഷ്‌ക്കരന്‍

18 Apr, 2026 |

Screenplay Writer/Producer

ജീവചരിത്രം

മലയാള സിനിമയിലെ പ്രശസ്ത തിരക്കഥാകൃത്താണ് ശ്യം പുഷ്‌ക്കരന്‍.ഫാഷന്‍ ടെക്‌നോളജിയില്‍ ബിരുദമെടുത്ത ശ്യം ഏറെക്കാലം ഫാഷന്‍ ഡിസൈനറായി ജോലി ചെയ്തിരുന്നു.എന്നാല്‍ സിനിമയോടുള്ള ഇഷ്ടം മൂലം വിഷ്വല്‍ മീഡിയ രംഗത്തേക്ക കടന്നുവന്നു.ദിലീഷ് നായര്‍ സംവിധാനം ചെയ്ത സോള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ടാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.   പിന്നീട് നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതി.ടാ തടിയാ,5 സുന്ദരികള്‍,മഹേഷിന്റെ പ്രതികാരം,കുമ്പളങ്ങി നൈറ്റ്‌സ്,മായാ നദി തുടങ്ങിയ ശ്യാമിന്റെ ശ്രദ്ധിക്കപ്പെട്ട തിരക്കഥകളാണ്.2019ല്‍ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവു കൂടിയാണ്. അവാര്‍ഡുകള്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2022 - മികച്ച അവലംബിത തിരക്കഥ (ജോജി)


ശ്യാം പുഷ്‌ക്കരന്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
തങ്കം
Malayalam
As Producer
സഹീദ് അറാഫത്ത് 26 Jan 2023
സംഗീത് പി രാജൻ 02 Sep 2022
ജോജി
Malayalam
As Screenplay Writer
ദിലീഷ് പോത്തന്‍ 07 Apr 2021

ശ്യാം പുഷ്‌ക്കരന്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് ശ്യാം പുഷ്‌ക്കരന്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ശ്യാം പുഷ്‌ക്കരന്‍ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About ശ്യാം പുഷ്‌ക്കരന്‍

What is ശ്യാം പുഷ്‌ക്കരന്‍'s age?

The age of ശ്യാം പുഷ്‌ക്കരന്‍ in the 2026 was NA.

What is ശ്യാം പുഷ്‌ക്കരന്‍'s latest movie?

The most recent movies for ശ്യാം പുഷ്‌ക്കരന്‍ is തങ്കം.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+