X
ശ്യാം പുഷ്‌ക്കരന്‍
Screenplay Writer/Producer

ശ്യാം പുഷ്‌ക്കരന്‍ ജീവചരിത്രം

മലയാള സിനിമയിലെ പ്രശസ്ത തിരക്കഥാകൃത്താണ് ശ്യം പുഷ്‌ക്കരന്‍.ഫാഷന്‍ ടെക്‌നോളജിയില്‍ ബിരുദമെടുത്ത ശ്യം ഏറെക്കാലം ഫാഷന്‍ ഡിസൈനറായി ജോലി ചെയ്തിരുന്നു.എന്നാല്‍ സിനിമയോടുള്ള ഇഷ്ടം മൂലം വിഷ്വല്‍ മീഡിയ രംഗത്തേക്ക കടന്നുവന്നു.ദിലീഷ് നായര്‍ സംവിധാനം ചെയ്ത സോള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ടാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.
 
പിന്നീട് നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതി.ടാ തടിയാ,5 സുന്ദരികള്‍,മഹേഷിന്റെ പ്രതികാരം,കുമ്പളങ്ങി നൈറ്റ്‌സ്,മായാ നദി തുടങ്ങിയ ശ്യാമിന്റെ ശ്രദ്ധിക്കപ്പെട്ട തിരക്കഥകളാണ്.2019ല്‍ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവു കൂടിയാണ്.

അവാര്‍ഡുകള്‍
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2022 - മികച്ച അവലംബിത തിരക്കഥ (ജോജി)
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+