
പാല്‍തു ജാന്‍വര്‍
Release Date :
02 Sep 2022
Watch Trailer
|
Audience Review
|
ബേസില്‍ ജോസഫിനെ നായകനാക്കി സംഗീത് പി രാജന്‍ സംവിധാനം ചെയ്ത ചിത്രമാണ് പാല്‍തു ജാന്‍വര്‍. ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. ജസ്റ്റിൻ വർഗീസ് സംഗീതം നിർവഹിക്കും. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്കരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
-
സംഗീത് പി രാജൻDirector
-
ഫഹദ് ഫാസില്‍Producer
-
ദിലീഷ് പോത്തന്‍Producer
-
ശ്യാം പുഷ്‌ക്കരന്‍Producer
-
ജസ്റ്റിന്‍ വര്‍ഗീസ്Music Director
പാല്‍തു ജാന്‍വര്‍ ട്രെയിലർ
-
വീട്ടില്‍ ഓക്സിജനില്‍ കിടക്കുകയാണ്; മോളി കണ്ണമാലിയുടെ അവസ്ഥയെ കുറിച്ച് മകന് പറയുന്നതിങ്ങനെ
-
പത്താം ക്ലാസില്‍ പഠിക്കുന്ന പയ്യാനാണ് എന്നെ പറ്റി അങ്ങനെ എഴുതിയത്; കുഞ്ഞിനെ പോലും വെറുതേ വിട്ടില്ലെന്ന് ആര്യ
-
'അപർണയോട് പയ്യൻ ചെയ്തത് 150 ശതമാനം തെറ്റ്, കുറ്റപ്പെടുത്തുമ്പോൾ അവന്റെ ഭാഗം കൂടി ചിന്തിക്കണ്ടേ...'; ബിബിൻ
-
ഇവിടെ പുരുഷനായി ജീവിക്കാനും സ്ത്രീയായി ജീവിക്കാനും എളുപ്പമല്ല; എന്ത് കഷ്ടമാണെന്ന് നോക്കണം!, ലെന പറയുന്നു
-
ബിഗ് ബോസ് വിജയിയുടെ വിവരം ചാനൽ അറിയിക്കും മുമ്പേ പുറത്ത്? ഒരു ദിവസത്തേക്ക് വാങ്ങുന്ന തുക!
-
ആ നായികയുടെ ഡയലോഗ് ഇവിടെ പറയാന്‍ കൊള്ളില്ല; വിനീതിന്റെ സിനിമ നെഗറ്റീവാണെന്ന് ഇടവേള ബാബു
-
https://www.asianetnews.comവളര്‍ത്തുമൃഗങ്ങളും ഉടമകളും തമ്മിലുള്ള ഊഷ്‍മളമായ ബന്ധത്തിന്‍റേതായ ഒരു ലോകത്തെക്കൂടി പരിചയപ്പെടുത്തുന്ന ചിത്രം ഓരോ ജീവനും മൂല്യമുള്ളതാണെന്നു കൂടിയാണ് പറയുന്നത്.
-
https://malayalam.news18.comമൃഗങ്ങളുടെ അവകാശം മുൻനിർത്തി തീർത്തും ലളിതമായ കഥാസന്ദർഭങ്ങളിലൂടെ അവതരിപ്പിച്ച ചിത്രമെന്ന നിലയിൽ 'പാൽതു ജാൻവർ' കണ്ടിരിക്കാം.
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ