Celebs»Varun Dhawan
    വരുണ്‍ ധവാന്‍

    വരുണ്‍ ധവാന്‍

    Actor
    Born : 24 Apr 1987
    പ്രശസ്ത ബോളിവുഡ് നടനാണ് വരുണ്‍ ധവാന്‍. 2012ല്‍ പുറത്തിറങ്ങിയ സ്റ്റുഡന്റ്  ഓഫ് ദി ഇയര്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ചിത്രത്തില്‍ വരുണ്‍ അവതരിപ്പിച്ച രോഹന്‍ നന്ദ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.   തുടര്‍ന്ന് 2014ല്‍... ReadMore
    Famous For
    പ്രശസ്ത ബോളിവുഡ് നടനാണ് വരുണ്‍ ധവാന്‍. 2012ല്‍ പുറത്തിറങ്ങിയ സ്റ്റുഡന്റ്  ഓഫ് ദി ഇയര്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ചിത്രത്തില്‍ വരുണ്‍ അവതരിപ്പിച്ച രോഹന്‍ നന്ദ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
     
    തുടര്‍ന്ന് 2014ല്‍ മേ തേരാ ഹീറോ എന്ന ചിത്രത്തില്‍ അഭിനയിച്ചു. വരുണിന്റെ പിതാവ് ഡേവിഡ് ധവാന്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. പിന്നീട് ഹംപ്റ്റ് ശര്‍മ കി ദുല്‍ഹനിയ, ബദ്‌ലാപ്പൂര്‍, എബിസിഡി 2, ദില്‍വാലെ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

    Read More
    വരുണ്‍ ധവാന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X