വരുണ്‍ ധവാന്
Born on 24 Apr 1987 (Age 36)
വരുണ്‍ ധവാന് ജീവചരിത്രം
പ്രശസ്ത ബോളിവുഡ് നടനാണ് വരുണ്‍ ധവാന്. 2012ല്‍ പുറത്തിറങ്ങിയ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ചിത്രത്തില്‍ വരുണ്‍ അവതരിപ്പിച്ച രോഹന് നന്ദ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തുടര്‍ന്ന് 2014ല്‍ മേ തേരാ ഹീറോ എന്ന ചിത്രത്തില്‍ അഭിനയിച്ചു. വരുണിന്റെ പിതാവ് ഡേവിഡ് ധവാന് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. പിന്നീട് ഹംപ്റ്റ് ശര്‍മ കി ദുല്‍ഹനിയ, ബദ്ലാപ്പൂര്, എബിസിഡി 2, ദില്‍വാലെ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
ബന്ധപ്പെട്ട വാര്‍ത്ത