X
മലയാളം » സിനിമകള്‍ » സെല്ലുലോയ്ഡ്
സെല്ലുലോയ്ഡ്

സെല്ലുലോയ്ഡ്

History | 15 Feb 2013 | U |
Malayalam

2.5 /5 Users

4 /5 Filmibeat

സെല്ലുലോയ്ഡ് കഥ

കമലിന്റെ സംവിധാനത്തില്‍ 2013ല്‍ പുറത്തിറങ്ങിയ ചിത്രമാണ്‌ സെല്ലുലോയ്ഡ്. ജെ സി ദാനിയേലിനെ മലയാള സിനിമയുടെ പിതാവായി അംഗീകരിക്കണമെന്നും, കേരള സർക്കാർ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ എന്ന കഥാപാത്രം സർക്കാരുദ്യോഗസ്ഥനായ രാമകൃഷ്ണ അയ്യർ ഐ എ എസിനെ സമീപിക്കുന്നതാണ് ചിത്രത്തിന്റെ ആദ്യ ഭാഗം.  പിന്നീട് ജെ സി ദാനിയേലിന്റെ ജീവിത കഥയിലേക്ക് ചിത്രം തിരിയുന്നു. തൊട്ടു തീണ്ടായ്മയും, നാടുവാഴി സംസ്ക്കാരവുമൊക്കെ നിലനിന്നിരുന്ന കാലത്ത് "വിഗതകുമാരൻ" എന്ന മലയാളത്തിലെ ആദ്യ സിനിമ നിർമ്മിക്കാൻ ജെ സി ദാനിയേൽ എന്ന വ്യക്തിക്ക് സഹിക്കേണ്ടി വന്ന പീടകളും, എതിർപ്പുകളും ചിത്രത്തിലൂടെ സംവിധായകൻ വരച്ചു കാട്ടുന്നു. താഴ്ന്ന ജാതിയിൽപെട്ട പെണ്‍കുട്ടി നായികയായി അഭിനയിച്ചതുകൊണ്ട് ഉയർന്ന ജാതിയിലുള്ള ആളുകൾ ചിത്രത്തിന്റെ ആദ്യ പ്രദർശനം തന്നെ മുടക്കുന്നു. നാളുകൾക്ക് ശേഷം നിർഭാഗ്യം കൊണ്ട് ആ ചിത്രത്തിന്റെ ഒരു പ്രിന്റ്‌ പോലും നമ്മുടെ കയ്യിൽ ഇല്ല. ബാലൻ എന്ന ചിത്രം മലയാളത്തിലെ ആദ്യ സിനിമയെന്നയിരുന്നു ഏറെ നാളുകളായി കാരുതപ്പെട്ടിരുന്നത്. പക്ഷേ ജെ സി ദാനിയേൽ മലയാള സിനിമയുടെ പ്രാരംഭകാലത്ത് വഹിച്ച പങ്ക് ചെറുതല്ല എന്ന് മനസ്സിലാക്കി അദ്ദേഹത്തെ മലയാള സിനിമയുടെ പിതാവായി അവരോതിക്കുകയായിരുന്നു.                  
Read More

സെല്ലുലോയ്ഡ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

സെല്ലുലോയ്ഡ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ കമൽ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം എം ജയചന്ദ്രൻ
നിര്‍മ്മാതാവ്‌ കമൽ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

സെല്ലുലോയ്ഡ് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

സെല്ലുലോയ്ഡ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+