»   » സെല്ലുലോയിഡിലെ പൃഥ്വിരാജിന്റെ ഭാഷയാണ് യഥാര്‍ത്ഥ തിരുവനന്തപുരം ഭാഷ; മമ്മൂട്ടി

സെല്ലുലോയിഡിലെ പൃഥ്വിരാജിന്റെ ഭാഷയാണ് യഥാര്‍ത്ഥ തിരുവനന്തപുരം ഭാഷ; മമ്മൂട്ടി

Posted By: AkhilaKS
Subscribe to Filmibeat Malayalam


അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത രാജമണിക്യം എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ തിരുവനന്തപുരം ഭാഷാ ശൈലി വളരെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ മമ്മൂട്ടി പറയുന്നത്, രാജമാണിക്യത്തില്‍ താന്‍ പറഞ്ഞ തിരുവന്തപുരം ഭാഷയല്ല, സെല്ലുലോയിഡില്‍ പൃഥിരാജ് പറഞ്ഞതാണ് ശരിയായ തിരുവന്തപുരം ഭാഷയെന്നാണ് പറയുന്നത്.ഒരു അവാര്‍ഡ് ധാന ചടങ്ങിലാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്.

പ്രമുഖ മാധ്യമത്തിന് പൃഥ്വിരാജ് നല്‍കിയ അഭിമുഖത്തിലാണ് യഥാര്‍ത്ഥ തിരുവന്തപുരം ഭാഷ സെല്ലുലോയിഡിലെയാണെന്ന് മമ്മൂട്ടി പറഞ്ഞ കാര്യം പൃഥ്വിരാജ് വ്യക്തമാക്കിയത്.

mammootty-prithvi

മമ്മൂക്ക ഇക്കാര്യം പറഞ്ഞപ്പോള്‍ താന്‍ ശരിക്കും ഞെട്ടി പോയി. അതിനുള്ള കാരണം ഞാന്‍ വളരെ ബഹുമാനത്തോടെ അനലൈസ് ചെയ്യുന്ന നടനാണ് മമ്മൂട്ടി. പൃഥി രാജ് പറയുന്നു.

പുതിയ ടീമുകളുടെ സിനിമകള്‍ ഞാന്‍ നിരീക്ഷിക്കാറുണ്ട്. നല്ല സിനിമകള്‍ റിലീസ് ചെയ്യുമ്പോള്‍ ടീമിനെ വിളിച്ച് അഭിനന്ദങ്ങളും അറിയിക്കാറുണ്ട്. എന്നാല്‍ നല്ല സിനിമകളില്‍ വിളിച്ച് പറയാന്‍ കഴിയാതെ പോയത് ഇതിഹാസത്തിന്റെ ടീമിനെയാണ്. അന്ന് ഞാന്‍ ഇന്ത്യയ്ക്ക് പുറത്തായിരുന്നു. പൃഥിരാജ് പറഞ്ഞു.

English summary
mammootty congratulated for prithvi raj's celluloid

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam