Malayalam»Movies»Captain
    ക്യാപ്റ്റന്‍

    ക്യാപ്റ്റന്‍

    Release Date : 16 Feb 2018
    2.5/5
    Critics Rating
    Audience Review
    പത്രപ്രവര്‍ത്തകന്‍ പ്രജേഷ് സെന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ക്യാപ്റ്റന്‍. ജയസൂര്യയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.അന്തരിച്ച ഇന്ത്യന്‍ ഫുട്‌ബോള്‍ താരം വി പി സത്യന്റെ ജീവിതമാണ് ചിത്രം പറയുന്നത്.രാജ്യത്തെ ഏറ്റവും വലിയ സ്‌റ്റേഡിയങ്ങളിലൊന്നായ കാലിക്കറ്റ് സര്‍വകലാശാലയിലെ കളിക്കളത്തിലാണ് 'ക്യാപ്റ്റന്‍' ചിത്രീകരിച്ചത്.

    അനു സിത്താരയാണ് ചിത്രത്തിലെ  നായിക.സിദ്ധിഖ്, ലക്ഷ്മി ശര്‍മ, രഞ്ജി പണിക്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകരുന്നു. ശ്രേയാ ഘോഷാലാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.ഗുഡ് വില്‍...
    • പ്രജേഷ് സെന്‍
      Director
    • ടി എല്‍ ജോര്‍ജ്
      Producer
    • വാണി ജയറാം
      Singer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X