X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

തെലുങ്കിലേക്ക് ഇല്ല; അമല പോളിനും തൃഷയ്ക്കും മുമ്പേ ടോളിവുഡിനോട് മുഖം തിരിച്ചവർ

Author: Administrator | Updated: Thursday, March 14, 2024, 11:12 AM [IST]

2011 മുതല്‍ 2015 വരെ തെലുങ്കില്‍ സജീവമായ അമല പോള്‍ പെട്ടെന്നായിരുന്നു തെലുങ്ക് സിനിമയില്‍ നിന്നും വിട്ടുനിന്നത്. പിന്നീട് 2021ലായിരുന്നു അമല തെലുങ്ക് സിനിയില്‍ അഭിനയിച്ചത്. അമല പോളിനെപ്പോലെ തമിഴിലും തെലുങ്കിലും ഒരുപോലെ സജീവമായ പല നടിമാരും പിന്നീട് തെലുങ്ക് സിനിമയില്‍ നിന്നും വിട്ടുനിന്നിരുന്നു. മറ്റു ചില നടിമാരാവട്ടെ തമിഴില്‍ സജീവമായപ്പോഴും തെലുങ്കിനോട് നോ പറഞ്ഞിരുന്നു. അവരെക്കുറിച്ച് കൂടുതലറിയാം.

Share:
cover image
അമല പോൾ
1

കന്നഡ, തെലുങ്ക്, മലയാളം ഭാഷകളില്‍ അഭിനയിച്ച നടി അമല പോള്‍ തെലുങ്കില്‍ വളരെ കുറച്ച് സിനിമകള്‍ മാത്രമാണ് ചെയ്തിട്ടുള്ളത്. 2011 മുതല്‍ 2015വരെ തെലുങ്കില്‍ സജീവമായ അമല വെറും 4 തെലുങ്ക് സിനിമകളില്‍ മാത്രമാണ് ആ കാലയളവില്‍ അഭിനയിച്ചത്. പിന്നീട് താരം തെലുങ്കില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ''എല്ലാ സിനിമയിലും രണ്ട് നായികമാരുണ്ടാകും, അവര്‍ പ്രണയരംഗങ്ങള്‍ക്കും പാട്ടുകള്‍ക്കും മാത്രമായിട്ടായിരിക്കും. അതെല്ലാം തന്നെ ഗ്ലാമറസും ആവും'' ഇക്കാരണത്താലാണ് താന്‍ തെലുങ്കില്‍ നിന്നും വിട്ടുനില്‍ക്കുന്നത് എന്നായിരുന്നു അമല ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത്.   കൂടുതല്‍ കാണാം


തൃഷ
2

2016ലാണ് ഏറ്റവുമൊടുവിലായി തൃഷ തെലുങ്ക് ചിത്രത്തില്‍  അഭിനയിച്ചത്. പിന്നീട് ഇതുവരെ തെലുങ്ക് ചിത്രത്തില്‍ നടി അഭിനയിച്ചിട്ടില്ല. എന്നാല്‍ തെലുങ്കിലേക്ക് തൃഷ തിരിച്ചു വരുന്നു എന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് യാതൊരു വിധത്തിലുള്ള ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടായിട്ടില്ല.   കൂടുതല്‍ കാണാം

ജ്യോതിക
3

സിനിമയില്‍ തിളങ്ങി നിന്ന സമയത്ത് തെലുങ്കില്‍ നിരവധി സിനിമകള്‍ ചെയ്ത നടിയായിരുന്നു ജ്യോതിക. വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടുനിന്ന ജ്യോതിക തിരിച്ചു വരവ് നടത്തിയപ്പോഴും തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നില്ല.   കൂടുതല്‍ കാണാം


പ്രിയ ഭവാനി ശങ്കര്‍
4

2017ല്‍ സിനിമയിലെത്തിയ പ്രിയ ഭവാനി ശങ്കര്‍ ഇതുവരെയായി തമിഴ് സിനിമകളില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. ഇതുവരെയും ഒരു തെലുങ്ക് സിനിമ പോലും പ്രിയ ചെയ്തിട്ടില്ല. സിനിമകള്‍ക്കൊപ്പം തന്നെ വെബ് സീരിസിലും പ്രിയ അഭിനയിക്കുന്നുണ്ട്.   കൂടുതല്‍ കാണാം

ഇന്ദുജ രവിചന്ദ്രൻ
5

പ്രിയ ഭവാനി ശങ്കറിനെപ്പോലെ തന്നെ 2017ല്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ഇന്ദുജ രവിചന്ദ്രന്‍. എന്നാല്‍ ഇതുവരെയും തെലുങ്ക് സിനിമയില്‍ നടി മുഖം കാണിച്ചിട്ടില്ല.   കൂടുതല്‍ കാണാം


Premalu
6

Released in theaters on February 9,  the romantic comedy has amassed Rs 12.6 crore within its inaugural week. Helmed and scripted by Girish AD, the movie features Naslen K, Gafoor, and Mamitha Baiju in pivotal roles. Noteworthy is the backing from acclaimed figures such as Fahadh Faasil, Dileesh Pothan, and Syam Pushkaran in its production. Reports indicate that 'Premalu' has joined the esteemed ranks as the fifth Malayalam film to enter the 100 crore club.

Directed by: Girish AD
Release Year: 2024
Cast: Naslen K, Gafoor and Mamitha Baiju
Total Box Office Collection: Rs 12.6 crore(7 Days)

കൂടുതല്‍ കാണാം

Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+