X
ഹോം » താരങ്ങള്‍ » ജ്യോതിക
ജ്യോതിക

ജ്യോതിക

Actress/Actor
ജീവചരിത്രം:  തമിഴ് ചലച്ചിത്ര നടിയാണ് ജ്യോതിക. 1977 ഒക്ടോബര്‍ 18ന് മുംബൈയില്‍ ജനിച്ചു. ചലച്ചിത്രനിര്‍മ്മാതാവയ ചന്ദര്‍ സദന ആണ് പിതാവ്. പഞ്ചാബിയായ ജ്യോതിക വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത് മുംബൈയില്‍നിന്നുമാണ്.ഹിന്ദിചിത്രമായ ഡോലി സജാകെ രഖന ആണ് ആദ്യചിത്രം. പ്രിയദര്‍ശനായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. അക്ഷയ് ഖന്നയായിരുന്നു ചിത്രത്തിലെ നായകന്‍.ചിത്രം ശരാശരി വിയജമാണ് നേടിയതെങ്കിലും ചിത്രത്തിനുശേഷം തമിഴില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചു.ആദ്യത്തെ തമിഴ് ചിത്രം സൂര്യ നായകനായ പൂവെല്ലാം കെട്ടുപ്പാര്‍ ആണ്.പിന്നീട് ഒട്ടനവധി വിജയചിത്രങ്ങളില്‍ അഭിനയിച്ചു. രജനീകാന്തിനൊപ്പം അഭിനയിച്ച ചന്ദ്രമുഖിയില്‍ മികച്ച അഭിനയമാണ് ജ്യോതിക കാഴ്ചവെച്ചത്.ഖുശി, പ്രിയമാന തോഴി, കാക്ക കാക്ക, തിരുമലൈ, മന്‍മദന്‍, സില്ലിനു ഒരു കാതല്‍ എന്നിവ അഭിനയിച്ച തമിഴ് ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. 2006ല്‍ ചലച്ചിത്രതാരം സൂര്യയുമായി വിവാഹം കഴിഞ്ഞു.വിവാഹത്തിനുശേഷം അഭിനയരംഗത്തുനിന്നും വിട്ടുനിന്ന താരം 2015ല്‍  36 വായതിനിലെ എന്ന ചിത്രത്തിലൂടെ വീണ്ടും ചലച്ചിത്രരംഗത്തേക്ക് തിരിച്ചുവന്നു.തുടര്‍ന്ന് നാച്ചിയാര്‍, ചിക്ക ചിവന്ത വാനം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. സീതാ കല്യാണം, രാക്കിളിപാട്ട് എന്നീ മലയാളചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ദേവ്,ദിയ എന്നിവരാണ് മക്കള്‍. ചലച്ചിത്രനടി നഗ്മ സഹോദരിയാണ്.
കൂടുതൽ വായിക്കുക

ജ്യോതിക: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ജ്യോതിക

പേര് ജ്യോതിക
തൊഴില്‍
ജനിച്ച ദിവസം 18 Oct 1977
പ്രായം 49
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ജ്യോതിക ആസ്തി

ആസ്തി

ജ്യോതിക ഫോട്ടോകള്‍

താരങ്ങളുടെ ജന്മദിനം

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+