Malayalam»Movies»Kaathal - The Core
    കാതല്‍

    കാതല്‍

    Release Date : 18 Mar 2023
    Critics Rating
    100+
    Interseted To Watch
    മമ്മൂട്ടി, ജ്യോതിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് കാതല്‍. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, ലാലു അലക്സ്, മുത്തുമണി, അനഘ അക്കു, ജോസി സിജോ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.

    • ജിയോ ബേബി
      Director
    • മമ്മൂട്ടി
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X