CelebsbredcrumbMuthumani Somasundaran
    മുത്തുമണി സോമസുന്ദരന്‍

    മുത്തുമണി സോമസുന്ദരന്‍

    Actress/Actor
    Birth Place : ernamkulam
    പ്രശസ്ത മലയാള ചലച്ചിത്രനടിയാണ് മുത്തുമണി. എറണാകുളമാണ് സ്വദേശം. സോമസുന്ദരം, ഷേര്‍ളി സോമസുന്ദരം എന്നിവരാണ് മാതാപിതാക്കള്‍. എറണാംകുളം സെന്റ് മേരീസ് കോണ്‍വെന്റിലാണ് പ്രാഥമിക പഠനം പൂര്‍ത്തീകരിച്ചത്. കുട്ടിക്കാലത്ത് ഓള്‍ ഇന്ത്യ റേഡിയോയില്‍... ReadMore
    Famous For
    പ്രശസ്ത മലയാള ചലച്ചിത്രനടിയാണ് മുത്തുമണി. എറണാകുളമാണ് സ്വദേശം. സോമസുന്ദരം, ഷേര്‍ളി സോമസുന്ദരം എന്നിവരാണ് മാതാപിതാക്കള്‍. എറണാംകുളം സെന്റ് മേരീസ് കോണ്‍വെന്റിലാണ് പ്രാഥമിക പഠനം പൂര്‍ത്തീകരിച്ചത്. കുട്ടിക്കാലത്ത് ഓള്‍ ഇന്ത്യ റേഡിയോയില്‍ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. കുട്ടികാലത്ത് തന്നെ നാടകത്തില്‍ മികവ് തെളിയച്ചു. നിരവധി സ്‌റ്റേജുകളില്‍ നാടകങ്ങള്‍ അവതരിപ്പിച്ചുണ്ട്. 

    2006 മുതലാണ് ചലച്ചിത്രരംഗത്ത് സജീവമാകുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത രസതന്ത്രം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രമേഖലയിലേക്ക് കടന്നുവരുന്നത്. അതിനുശേഷം  നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു....
    Read More
    മുത്തുമണി സോമസുന്ദരന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X