X
മലയാളം » സിനിമകള്‍ » കാട്രിന്‍ മൊഴി
കാട്രിന്‍ മൊഴി

കാട്രിന്‍ മൊഴി

Comedy | 18 Oct 2018 |
Malayalam

2.5 /5 Users

0 /5 Filmibeat

കാട്രിന്‍ മൊഴി കഥ

മൊഴി എന്ന ചിത്രത്തിനുശേഷം സംവിധായിക രാധാമോഹനും ജ്യോതികയും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് കാട്രിന്‍ മൊഴി.ബോളിവുഡ് സൂപ്പര്‍ഹിറ്റ് തുമാരി സുലുവിന്റെ തമിഴ്പതിപ്പാണ് ചിത്രം.വീട്ടമ്മയും പിന്നീട് റേഡിയോ ജോക്കിയുമാകുന്ന സ്ത്രീയുടെ കഥയാണ് തുമാരി സുലു പറഞ്ഞത്.കോമഡി ഡ്രാമ വിഭാഗത്തില്‍പെടുന്ന ചിത്രത്തില്‍ വിദ്ധാര്‍ത്ഥ് ആണ് നായകന്‍.മാനവ് കൗള്‍ ഹിന്ദിയില്‍ ചെയ്ത വേഷമാണ് വിദ്ധാര്‍ത്ഥ് അവതരിപ്പിക്കുന്നത്.സ്ത്രീശാക്തീകരണത്തെക്കുറിച്ചാണ് ചിത്രം  പറയുന്നത്. ചിത്രത്തിലൂടെ എ ആര്‍ റഹ്മാന്റെ ബന്ധുവായ എ എച്ച് കാഷിഫ് സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു.ശരണ്യ പൊന്‍വര്‍ണന്‍,ഉര്‍വ്വശി,ലക്ഷ്മി മഞ്ജു തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സ്ത്രീകള്‍ക്കുളള പത്ത് കല്‍പ്പനകള്‍ എഴുതിയ പ്ലക്കാര്‍ഡുമായി ജ്യോതിക നില്‍ക്കുന്ന ചിത്രത്തിന്റെ ഫസ്‌റ്റ്ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യങ്ങളില്‍ വൈറലായിരുന്നു.ധനന്‍ജയനാണ് ചിത്രം നിര്‍മിക്കുന്നത്.
Read More

കാട്രിന്‍ മൊഴി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

കാട്രിന്‍ മൊഴി ക്രൂ വിവരങ്ങൾ

സംവിധായകന്‍ രാധാമോഹന്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം എ എച്ച് കാഷിഫ്
നിര്‍മ്മാതാവ്‌ കൃഷാന്ദ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

കാട്രിന്‍ മൊഴി പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

കാട്രിന്‍ മൊഴി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+