03 Feb, 1983 | Tamil Nadu
Actor/Director
ചലച്ചിത്രനടന്‍, സംവിധായകന്‍, പിന്നണി ഗായകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് സിലമ്പരസന്‍. 1983 ഫെബ്രുവരി3 ന് വിജയ രാജേന്ദ്രന്റെയും, ഷ രാജേന്ദ്രന്റെയും മകനായി തമിഴ് നാട്ടില്‍ ജനിച്ചു. ചെന്നൈയിലെ ഡോണ്‍ബോസ്‌കോ മാട്രികുലേഷന്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലായിരുന്നു വിദ്യാഭ്യാസം. ദ ആശ്രം സ്‌ക്കൂളില്‍ നിന്നും ഓഡിയോ എഞ്ചിനീയറിങ്ങ് കരസ്ഥമാക്കി. പിതാവ് സംവിധാനം ചെയ്ത സിനിമകളില്‍ ബാലതാരമായി അഭിനയിച്ചാണ് ചലച്ചിത്രമേഖലയിലേക്ക് കടന്നുവരുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ നടനായി അഭിനയിച്ചു.ചലച്ചിത്രമേഖലയില്‍ ചിമ്പു എന്നാണ് അറിയപെടുന്നത്. 2010ല്‍ പ്രദര്‍ശനത്തിനെത്തിയ വിണ്ണെതാണ്ടി വരുവായ എന്ന ചിത്രത്തിലെ കാര്‍ത്തിക് ശിവകുമാര്‍ എന്ന കഥാപാത്രം ചിമ്പുവിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്. അഭിനയത്തിനുപുറമെ നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും സിനിമയില്‍ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിട്ടുണ്ട്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| രാധാമോഹന്‍ | 18 Oct 2018 | |
| വെങ്കട് പ്രഭു | 2018 | |
| സിലമ്പരസന്‍ | 01 Dec 2017 |
| പേര് | സിലമ്പരസന്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 03 Feb 1983 |
| പ്രായം | 43 |
| ജനിച്ച സ്ഥലം | Tamil Nadu |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
സിലമ്പരസന്‍ ആസ്തി |
|
| ആസ്തി | |
The age of സിലമ്പരസന്‍ in the 2026 was 43.
The സിലമ്പരസന്‍'s was born in Tamil Nadu.
The DOB for സിലമ്പരസന്‍ was 03 Feb 1983.
The most recent movies for സിലമ്പരസന്‍ is കാട്രിന്‍ മൊഴി.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.