X
മലയാളം » സിനിമകള്‍ » ചെക്ക ചിവന്ത വാനം
ചെക്ക ചിവന്ത വാനം

ചെക്ക ചിവന്ത വാനം

Action | 27 Sep 2018 |
Malayalam

2.5 /5 Users

0 /5 Filmibeat

ചെക്ക ചിവന്ത വാനം കഥ

കാട്ര് വെളിയിടൈക്ക് എന്ന ചിത്രത്തിനുശേഷം മണിരത്‌നം സംവിധാനം ചെയ്ത ചിത്രമാണ് ചെക്ക ചിവന്ത വാനം.അരവിന്ദ് സ്വാമി,ചിമ്പു,വിജയ് സേതുപതി,പ്രകാശ് രാജ്,ജയസുധ,അരുണ്‍ വിജയ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ഗുണ്ടാസഹോദരന്മാരായാണ് ചിമ്പുവും അരവിന്ദ് സാമിയും അരുണ്‍ വിജയ്യും അഭിനയിക്കുന്നത്.പ്രകാശ് രാജ്, ജയസുധ എന്നിവര്‍ ഇവരുടെ മാതാപിതാക്കളായി അഭിനയിക്കുന്നു.മണിരത്‌നവും ശിവ ആനന്ദും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.വൈരമുത്തുവിന്റെ വരികള്‍ക്ക് എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയിരിക്കുന്നു.അച്ഛന്റെ യഥാര്‍ത്ഥ പിന്‍മുറക്കാരനായി, കുടുംബത്തിന്റെ നാഥനായി മാറാന്‍ ശ്രമിക്കുന്ന മൂന്ന് സഹോദരങ്ങളുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.യഥാര്‍ത്ഥ സംഭവങ്ങളെ അസപദമാക്കിയാണ് ചിത്രം ഒരുക്കിയത്.2018ജനുവരി അവസാന വാരത്തില്‍ ചിത്രീകരണം ആരംഭിക്കുന്നതിനു മുന്‍പു തന്നെ ലൈക്ക പ്രൊഡക്ഷന്‍സ്, ഫസ്റ്റ് കോപ്പി രീതിയുടെ അടിസ്ഥാനത്തില്‍ ചിത്രത്തിന്റെ അവകാശങ്ങള്‍ വാങ്ങുകയും ലോകവ്യാപകമായി റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.അങ്കമാലി ഡയറീസിലൂടെ ശ്രദ്ധിക്കപെട്ട അപ്പാനി ശരത് ഈ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നുണ്ട്. മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ക്യാമറാമന്‍ ജിനു ലോനയുടെ വെല്‍ ബോണ്‍ ഇന്റര്‍നാഷണല്‍സാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്.
Read More

ചെക്ക ചിവന്ത വാനം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ചെക്ക ചിവന്ത വാനം ക്രൂ വിവരങ്ങൾ

സംവിധായകന്‍ മണിരത്‌നം
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ചെക്ക ചിവന്ത വാനം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ചെക്ക ചിവന്ത വാനം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+