പരീക്ഷണ ചിത്രങ്ങളിലൂടെയും കാമ്പുള്ള തിരക്കഥകളിലൂടെയും മികവുറ്റ അഭിനേതാക്കളിലൂടെയും പ്രേക്ഷകര്‍ക്ക് പുത്തന്‍ ദൃശ്യാനുഭവം നല്‍കികൊണ്ട് മലയാള സിനിമ അനുദിനം വളരുകയാണ്. ഓവര്‍ ഹൈപ്പില്‍ എത്തി തിയേറ്ററില്‍ ഒരു ഓളവും ഉണ്ടാക്കാതെ പോയ നിരവധി ചിത്രങ്ങളുണ്ട്, അതുപോലെ തന്നെ യാതൊരു പ്രമോഷനും ഇല്ലാതെ വന്ന് ബോക്‌സോഫീസില്‍ ഹിറ്റായ പല ചിത്രങ്ങളും ഉണ്ട്.അത്തരത്തില്‍ അമിത പ്രതീക്ഷയുമായി വന്ന് തിയേറ്ററില്‍ ഹിറ്റാവാതെ പോയ ചില മലയാള ചിത്രങ്ങളിതാ...