ദുബായ്

    ദുബായ്

    Release Date : 2001
    Director : ജോഷി
    2.5/5
    Critics Rating
    100+
    Interseted To Watch
    രഞ്ജി പണിക്കരുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് ദുബായ്.മമ്മൂട്ടി,അഞ്‌ജല സവേരി,എന്‍.എഫ് വര്‍ഗീസ്,പ്രീത വിജയകുമാര്‍,ബിജു മേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.വിദ്യാസാഗരാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.കെ.ശങ്കുണ്ണി എഡിറ്റിങ്ങും സഞ്ജീവ് ശങ്കര്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു.അനുഗ്രഹ കമ്പൈന്‍സിന്റെ ബാനറില്‍ ജോഷിയാണ് ചിത്രം നിര്‍മ്മിച്ചത്.

    • ജോഷി
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X