X
മലയാളം » സിനിമകള്‍ » ഒരു അഡാറ് ലവ്
ഒരു അഡാറ് ലവ്

ഒരു അഡാറ് ലവ്

Comedy | Romance | 14 Feb 2019 |
Malayalam

2.5 /5 Users

1.5 /5 Filmibeat

ഒരു അഡാറ് ലവ് കഥ

ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രമാണ് ഒരു അഡാര്‍ ലവ്.പ്രിയ പ്രകാശ് വാര്യര്‍,റോഷന്‍ അബ്ദുള്‍ റൗഫ്,നൂറിന്‍ ഷെരീഫ് തുടങ്ങി പുതുമുഖങ്ങളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.റൊമാന്റിക് കോമഡിയായി ഒരുക്കിയ ചിത്രത്തിന്റെ കഥയും സംഭാഷണവും സാരാംഗ് ജയപ്രാകശും ലിജോ പനഡാനുമാണ് നിര്‍വ്വഹിച്ചത്. കേരളത്തിലെ ഒരു പ്ലസ് ടു സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ പ്രേമകഥയാണ് ചിത്രം പറയുന്നത്.ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ ആലപിച്ച മാണിക്യ മലരായ പൂവി എന്ന ഗാനത്തിന്റെ പുനരാവിഷ്‌കരണത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. പാട്ട് ഹിറ്റായതിന് പിന്നാലെ മതവികാരം വൃണപ്പെടുത്തിയെന്ന ആരോപണവുമായി തെലുങ്കാനയില്‍ നിന്നും സംവിധായകന്‍, നടി, നിര്‍മാതാവ് എന്നിവര്‍ക്കെതിരെ കേസ് വന്നിരുന്നു.ഗാനത്തിനെതിരെ ഹൈദരാബാദിലെ ഒരു സംഘമാണ് പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ 'സിനിമയില്‍ ആരെങ്കിലും ഒരു പാട്ടുപാടും, നിങ്ങള്‍ അതിനെതിരെ കേസെടുക്കുമോന്ന്' ചോദിച്ച് സുപ്രീം കോടതി ഹര്‍ജി റദ്ദാക്കിയിരുന്നു.    മാണിക്യ മലരായ പൂവി ഗാനം പുറത്തിറങ്ങിയതു മുതലായിരുന്നു ചിത്രത്തിന് സോഷ്യല്‍ മീഡിയയിലെല്ലാം മികച്ച പിന്തുണ ലഭിച്ചു തുടങ്ങിയത്. പാട്ട് ഹിറ്റായതിനു പിന്നാലെ ചിത്രത്തിലെ നായിക പ്രിയ പ്രകാശ് വാര്യരും ശ്രദ്ധിക്കപ്പെട്ടിരുന്നു.  
Read More

ഒരു അഡാറ് ലവ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഒരു അഡാറ് ലവ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഒമര്‍ ലുലു
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ഷാന്‍ റഹ്മാന്‍
നിര്‍മ്മാതാവ്‌ ഔസേപ്പച്ചന്‍ വളക്കുഴി
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഒരു അഡാറ് ലവ് വാർത്തകൾ

ഒരു അഡാറ് ലവ് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

ഒരു അഡാറ് ലവ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+