CelebsbredcrumbPradeep Kottayam
    പ്രദീപ്‌  കോട്ടയം

    പ്രദീപ്‌ കോട്ടയം

    Actor/Actress
    Birth Place : kottayam
    നാടകരംഗത്തുനിന്നുമാണ് പ്രദീപ് കോട്ടയം ചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്. സ്‌ക്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ക്കേ ഡാന്‍സ്, പാട്ട്, ഏകാങ്കനാടകം എന്നിവയില്‍ പങ്കെടുത്തിരുന്നു.പത്താമത്തെ വയസ്സിലാണ് ആദ്യമായി നാടകത്തില്‍ അഭിനയിക്കുന്നത്.... ReadMore
    Famous For
    നാടകരംഗത്തുനിന്നുമാണ് പ്രദീപ് കോട്ടയം ചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്. സ്‌ക്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ക്കേ ഡാന്‍സ്, പാട്ട്, ഏകാങ്കനാടകം എന്നിവയില്‍ പങ്കെടുത്തിരുന്നു.പത്താമത്തെ വയസ്സിലാണ് ആദ്യമായി നാടകത്തില്‍ അഭിനയിക്കുന്നത്. എന്‍ എന്‍ പിള്ള സംവിധാനം ചെയ്ത ഈശ്വരന്‍ അറസ്റ്റില്‍ എന്ന നാടകമായിരുന്നു അത്. ബാലതാരമായി നാടകാഭിനയം തുടങ്ങിയ പ്രദീപ് പിന്നീട് നാടകരംഗത്ത് സജീവമായി. കാരപ്പുഴ സര്‍ക്കാര്‍ സ്‌ക്കൂള്‍, ബസേലിയസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം.
     
    എല്‍ ഐ സി ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്ന സമയത്താണ് അവസ്ഥാന്തരങ്ങള്‍ എന്ന ടെലി സീരിയലില്‍ ബാലതാരങ്ങളെ ആവശ്യമുണ്ട് എന്ന പരസ്യ കേട്ട്...
    Read More
    പ്രദീപ്‌ കോട്ടയം അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X