ശിവജി ഗുരുവായൂര്‍
Actor
നാടകപ്രവര്‍ത്തനും ചലച്ചിത്രഅഭിനേതാവുമാണ് ശിവജി ഗുരുവായൂര്‍.മാധവന്, കാര്‍ത്ത്യായനി എന്നിവരാണ് മാതാപിതാക്കള്‍.ചെറുപ്പം മുതലേ കലാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.വേലൂര്‍ കേന്ദ്രീകരിച്ച് ഒരു സാംസ്കാരിക പ്രവര്‍ത്തകനായാണ്...
ReadMore
Famous For
നാടകപ്രവര്‍ത്തനും ചലച്ചിത്രഅഭിനേതാവുമാണ് ശിവജി ഗുരുവായൂര്‍.മാധവന്, കാര്‍ത്ത്യായനി എന്നിവരാണ് മാതാപിതാക്കള്‍.ചെറുപ്പം മുതലേ കലാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.വേലൂര്‍ കേന്ദ്രീകരിച്ച് ഒരു സാംസ്കാരിക പ്രവര്‍ത്തകനായാണ് തുടക്കം കുറിച്ചത്.അക്കാലയളവില്‍ ചില നാടകങ്ങള്‍ എഴുതുകയും സംവിധാനം ചെയ്യുകയും കളിക്കുകയും ചെയ്തു.ആദ്യം ചിലവു കുറഞ്ഞ നാടകങ്ങളാണ് ചെയ്യ്തത്.എട്ടാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ സ്വയം രചന നിര്‍വഹിച്ച് സംവിധാനം ചെയ്ത ഒരു നാടകത്തില്‍ പകരക്കാരനായി അരങ്ങത്തെതിയ ശിവജി അമച്വര്‍ നാടക വേദികളിലെ മിന്നും താരമായി മാറി.
പിന്നീട് ജി ശങ്കരപിള്ളയുടേയും വാസന്...
Read More
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജ�..
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറ..
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെ..
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അ�..
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
ശിവജി ഗുരുവായൂര്‍ അഭിപ്രായം