Celebs»P k Baburaj
    പി കെ ബാബുരാജ്

    പി കെ ബാബുരാജ്

    Director
    ചലച്ചിത്ര സംവിധായകനാണ് പി കെ ബാബുരാജ്. 2018ല്‍ അതിശയന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവദാസിനെ നായകനാക്കി 'കളിക്കൂട്ടുകാര്‍' എന്ന ചിത്രം സംവിധാനം ചെയ്തു.  രഞ്ജി പണിക്കര്‍, സലിംകുമാര്‍, ബൈജു, ഷമ്മി തിലകന്‍, ജനാര്‍ദ്ദനന്‍ എന്നിവരാണ്... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനാണ് പി കെ ബാബുരാജ്. 2018ല്‍ അതിശയന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവദാസിനെ നായകനാക്കി 'കളിക്കൂട്ടുകാര്‍' എന്ന ചിത്രം സംവിധാനം ചെയ്തു.  രഞ്ജി പണിക്കര്‍, സലിംകുമാര്‍, ബൈജു, ഷമ്മി തിലകന്‍, ജനാര്‍ദ്ദനന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ദേവാമൃതം സിനിമാ ഹൗസിന്റെ ബാനറില്‍ പടിക്കല്‍ ഭാസിയാണ് ചിത്രം നിര്‍മ്മിച്ചത്.
    Read More
    പി കെ ബാബുരാജ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X