X
ശിവജി ഗുരുവായൂര്‍
Actor

ശിവജി ഗുരുവായൂര്‍ ജീവചരിത്രം

നാടകപ്രവര്‍ത്തനും ചലച്ചിത്രഅഭിനേതാവുമാണ് ശിവജി ഗുരുവായൂര്‍.മാധവന്‍, കാര്‍ത്ത്യായനി  എന്നിവരാണ് മാതാപിതാക്കള്‍.ചെറുപ്പം മുതലേ കലാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.വേലൂര്‍ കേന്ദ്രീകരിച്ച്  ഒരു സാംസ്‌കാരിക പ്രവര്‍ത്തകനായാണ് തുടക്കം കുറിച്ചത്.അക്കാലയളവില്‍  ചില നാടകങ്ങള്‍ എഴുതുകയും സംവിധാനം ചെയ്യുകയും കളിക്കുകയും ചെയ്തു.ആദ്യം ചിലവു കുറഞ്ഞ നാടകങ്ങളാണ് ചെയ്യ്തത്.എട്ടാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ സ്വയം രചന നിര്‍വഹിച്ച് സംവിധാനം ചെയ്ത ഒരു നാടകത്തില്‍ പകരക്കാരനായി അരങ്ങത്തെതിയ ശിവജി അമച്വര്‍ നാടക വേദികളിലെ മിന്നും താരമായി മാറി. 
 
പിന്നീട്  ജി ശങ്കരപിള്ളയുടേയും വാസന്‍ പുത്തൂരിന്റേയും നാടകങ്ങളില്‍ സ്ഥിരം സാന്നിധ്യമായിമാറി.കുറെ നാടകങ്ങള്‍ സ്വയം രചിച്ചു.തൃശൂര്‍ ജ്വാലാമുഖിക്കു വേണ്ടി വാസന്‍ പുത്തൂരിന്റെ 'വാക പൂക്കുന്ന കാല'ത്തില്‍ മണ്ടന്‍ തോമയായി അഭിനയിച്ചു കൊണ്ടായിരുന്നു ശിവജി പ്രൊഫഷണല്‍ നാടക രംഗത്തേക്ക് കടന്നത്.കഥാനായകനായും സ്വഭാവ നടനായും വില്ലനായും നാടകങ്ങളില്‍ അദ്ദേഹം വേഷമിട്ടു. 
 
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+