X
മലയാളം » സിനിമകള്‍ » കടല്‍ കടന്നൊരു മാത്തുക്കുട്ടി
കടല്‍ കടന്നൊരു മാത്തുക്കുട്ടി

കടല്‍ കടന്നൊരു മാത്തുക്കുട്ടി

Drama | 08 Aug 2013 |
Malayalam

2.5 /5 Users

0 /5 Filmibeat

കടല്‍ കടന്നൊരു മാത്തുക്കുട്ടി കഥ

മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് കടല്‍ കടന്നൊരു മാത്തുക്കുട്ടി. മീര നന്ദന്‍,ശേഖര്‍ മേനോന്‍,മുത്തുമണി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മധു നീലകണ്ഠന്‍ ഛായാഗ്രഹണവും ഷഹബാസ് അമന്‍ സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. ചിത്രത്തില്‍ അതിഥി വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്.   ജര്‍മ്മനിയില്‍ താമസമാക്കിയ മാത്തുക്കുട്ടി നാട്ടിലേക്ക് പോവുകയും പിന്നീട് അയാള്‍ക്ക് കുറച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും അവസാനം എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് അയാള്‍ ജര്‍മ്മനിയിലേക്ക് തിരിച്ചു പോവുന്നതുമായിരുന്നു ചിത്രത്തിന്റെ കഥ. ഓഗസ്ത് സിനിമയുടെ ബാനറില്‍ ഷാജി നടേശന്‍,സന്തോഷ് ശിവന്‍,പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ ചേര്‍ന്നാണ്‌ ചിത്രം നിര്‍മ്മിച്ചത്.
Read More

കടല്‍ കടന്നൊരു മാത്തുക്കുട്ടി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

കടല്‍ കടന്നൊരു മാത്തുക്കുട്ടി ക്രൂ വിവരങ്ങൾ

സംവിധായകന്‍ രഞ്ജിത്ത്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ഷഹബാസ് അമൻ
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

കടല്‍ കടന്നൊരു മാത്തുക്കുട്ടി പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

കടല്‍ കടന്നൊരു മാത്തുക്കുട്ടി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+