ജോഷിയുടെ സംവിധാനത്തിൽ ദിലീപ്, സിദ്ദിഖ്, ദേവൻ, റോമ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2007-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് 'ജൂലൈ 4'. അനന്യ ഫിലിംസിന്റെ ബാനറിൽ സുകു നായർ, ആൽവിൻ ആന്റണി എന്നിവർ നിർമ്മിച്ച ഈ ചിത്രം അനന്യ ഫിലിംസ് ആണ് വിതരണം ചെയ്തിരിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ഉദയകൃഷ്ണ, സിബി കെ തോമസ് എന്നിവർ ചേർന്നാണ്.
-
ദിലീപ്as ഗോഗുൽ ദാസ്
-
റോമas ശ്രീപ്രിയ
-
സിദ്ദിഖ്as രാമചന്ദ്രൻ
-
ദേവൻas വിശ്വനാഥൻ
-
റിയാസ് ഖാൻas ഡാനി
-
കൊച്ചിൻ ഹനീഫas അബൂബക്കർ
-
ജനാർദ്ദനൻas ലോകനാഥൻ
-
ഇന്നസെന്റ്as നാരായണൻ പോറ്റി
-
സലിം കുമാർas ശക്തിവേൽ
-
വിജയരാഘവന്as ഗോപാലൻ
-
ജോഷിDirector
-
ഔസേപ്പച്ചൻMusic Director
-
ഷിബു ചക്രവർത്തിLyricst
-
ജ്യോത്സ്നSinger
-
വിനീത് ശ്രീനിവാസൻSinger
-
ശ്രീലങ്കന്‍ ദിനങ്ങളുടെ ചിത്രങ്ങളുമായി ഭാവന, വൈറലായി നടിയുടെ ഫോട്ടോസ്
-
ബിഗ് ബോസ് സീസണ് 3ല്‍ മത്സരിക്കുന്നുണ്ടോ? മറുപടിയുമായി രജിത് കുമാര്‍, വീഡിയോ വൈറല്‍
-
ഫോര്‍പ്ലേ വേണമെന്ന് അവള് പറയുമ്പോള്‍ 'എല്ലാം അറിയാമല്ലേ' എന്ന ആക്ഷേപം, വൈറല്‍ കുറിപ്പ്
-
ജയസൂര്യ തറയില്‍ കിടന്നുരുണ്ട് കളള് കുടിച്ചയാളുടെ ശരീരവും വേഷവുമാക്കി, നടനെ കുറിച്ച് പ്രജേഷ് സെന്‍
-
സണ്ണി വെയിന്‍ നായകനാവുന്ന അനുഗ്രഹീതന്‍ ആന്റണിയുടെ ട്രെയിലര്‍ പുറത്ത് വിട്ട് മെഗാസ്റ്റാര്‍ മമ്മൂട്ടി
-
മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിച്ചെത്തുമ്പോള്‍ ഒരു ചരിത്രം; പുതുക്കിയ ഷേണായീസിലെ ആദ്യ ചിത്രമായി ദ പ്രീസ്റ്റ്
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ