X
ഹോം താരങ്ങള്‍ ലക്ഷ്മി മേനോൻ
ലക്ഷ്മി മേനോൻ

ലക്ഷ്മി മേനോൻ

19 May, 1996 |

Actress

ജീവചരിത്രം

പ്രശസ്ത ചലച്ചിത്ര നടിയും ഗായികയുമാണ് ലക്ഷ്മി മേനോന്‍. രഘുവിന്റെ സ്വന്തം റസിയ(2011) എന്ന ചിത്രത്തിലെ സഹനടിയായി അരങ്ങേറ്റം. തൃപ്പൂണിത്തുറകാരിയായ ലക്ഷ്മി മേനോൻ 1996 ൽ തിരുവനന്തപുരത്ത് വെച്ച് ജനനം. അച്ഛൻ രാമകൃഷ്ണൻ ദുബായിൽ ആർട്ടിസ്റ്റ്ഉം അമ്മ ഉഷ മേനോൻ, നൃത്ത അധ്യാപകയും ആണ്. എട്ടാം ക്ലാസിൽ പഠിക്കുബോൾ ആയിരുന്നു രഘുവിന്റെ സ്വന്തം റസിയ സിനിമയിൽ അഭിനയിച്ചത്. പത്താം ക്ലാസ് വരെ തൃപ്പൂണിത്തുറ ഭാരതീയ വിദ്യാഭവന്റെ വിദ്യാർത്ഥിയായിരുന്നു. പന്ത്രണ്ടാം ക്ലാസ്സ്‌ പൂർത്തിയായ ശേഷം ബി.എ. സാഹിത്യത്തിനായി സേക്രഡ് ഹാർട്ട് കോളേജ് കൊച്ചിയിൽ ചേർന്നു.   അതിനുശേഷം 2012 ൽ സുന്ദരപാണ്ഡ്യൻ എന്ന തമിഴ് ചിത്രത്തിൽ നായികയായി അഭിനയിച്ചു. സുന്ദരപാണ്ഡ്യനും അതിനുശേഷം ഇറങ്ങിയ അടുത്ത മൂന്ന് തമിഴ് ചിത്രങ്ങളും വാണിജ്യ വിജയകരമായിരുന്നു."സിനിമയിൽ ഏറ്റവും വേഗത്തിൽ വളരുന്ന ഒരു നക്ഷത്രം" എന്ന് എസ്.ഐ.എഫ്‌.വൈ റിപ്പോർട്ട് ചെയ്തു. പിന്നീട് തെന്നിന്ത്യൻ സിനിമാ രംഗത്ത് ഏറ്റവും വിജയകരവും ജനപ്രിയവുമായ നടിമാരിലൊരാളായി.   അവാര്‍ഡുകള്‍ സുന്ദരപാണ്ഡ്യയിലും കുംകിയിലും ഉള്ള അഭിനയത്തിന് മികച്ച സഹനടിക്കുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം കരസ്ഥമാക്കി. 


ലക്ഷ്മി മേനോൻ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ചാര്‍ളി ഡേവിസ് 02 Sep 2022
അവതാരം
Malayalam
As Actress
ജോഷി 01 Aug 2014

ലക്ഷ്മി മേനോൻ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് ലക്ഷ്മി മേനോൻ
തൊഴില്‍
ജനിച്ച ദിവസം 19 May 1996
പ്രായം 30
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ലക്ഷ്മി മേനോൻ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About ലക്ഷ്മി മേനോൻ

What is ലക്ഷ്മി മേനോൻ's age?

The age of ലക്ഷ്മി മേനോൻ in the 2026 was 30.

What is the ലക്ഷ്മി മേനോൻ date of birth?

The DOB for ലക്ഷ്മി മേനോൻ was 19 May 1996.

What is ലക്ഷ്മി മേനോൻ's latest movie?

The most recent movies for ലക്ഷ്മി മേനോൻ is സുന്ദരി ഗാര്‍ഡന്‍സ്.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
ലിയോണ ലിഷോയ്

ലിയോണ ലിഷോയ്

ഏപ്രില്‍ 26
സമുദ്രക്കനി

സമുദ്രക്കനി

ഏപ്രില്‍ 26
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+