X
മലയാളം » സിനിമകള്‍ » സുന്ദരി ഗാര്‍ഡന്‍സ്
സുന്ദരി ഗാര്‍ഡന്‍സ്

സുന്ദരി ഗാര്‍ഡന്‍സ്

Drama | 02 Sep 2022 | 111 Mins
Malayalam

2.5 /5 Users

0 /5 Filmibeat

സുന്ദരി ഗാര്‍ഡന്‍സ് കഥ

നീരജ് മാധവ്, അപര്‍ണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചാര്‍ളി ഡേവിസ് സംവിധാനം ചെയ്ത ചിത്രമാണ് സുന്ദരി ഗാര്‍ഡന്‍സ്. കബീര്‍ കൊട്ടാരം, റസാക്ക് അഹമ്മദ് എന്നിവരാണ് സഹനിര്‍മ്മാണം. സ്വരൂപ് ഫിലിപ്പ് ആണ് ഛായാഗ്രഹണം.   സംഗീതം അല്‍ഫോന്‍സ് ജോസഫ്, എഡിറ്റിംഗ് സജിത്ത് ഉണ്ണികൃഷ്‍ണന്‍. അലന്‍സ് മീഡിയയുടെ ബാനറില്‍ സംവിധായകന്‍ സലിം അഹമ്മദ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.
Read More

സുന്ദരി ഗാര്‍ഡന്‍സ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

സുന്ദരി ഗാര്‍ഡന്‍സ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ ചാര്‍ളി ഡേവിസ്
ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്
സംപാദക സജിത്ത് ഉണ്ണികൃഷ്ണന്‍
സംഗീതം NA
നിര്‍മ്മാതാവ്‌ സലീം അഹമദ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

സുന്ദരി ഗാര്‍ഡന്‍സ് വിമർശകരുടെ അവലോകനം

https://www.manoramaonline.com
വ്യവസ്ഥാപിതമായ ചട്ടക്കൂടുകൾക്കു പുറത്തു കടക്കാൻ ശ്രമിക്കുന്ന സുന്ദരി ഗാർഡൻസ് വലിയ ആത്മസംഘർഷങ്ങളില്ലാതെ കണ്ടിരിക്കാൻ കഴിയുന്ന സിനിമയാണ്.
https://www.mathrubhumi.com
വളരെ പതുക്കെയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. കണ്ടിരിക്കാവുന്ന ചിത്രം തന്നെയാണ് സുന്ദരി ഗാർഡൻസ്.

സുന്ദരി ഗാര്‍ഡന്‍സ് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

സുന്ദരി ഗാര്‍ഡന്‍സ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+