ബോളിവുഡിന്റെ താരറാണി ഐശ്വര്യ റായി മണിരത്‌നം സംവിധാനം ചെയ്ത ഇരുവറിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. ചിത്രത്തിലാവട്ടെ നായകനായി എത്തിയത് മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ ആയിരുന്നു. മോഹന്‍ലാല്‍ മാത്രമല്ല മലയാളത്തിലെ മറ്റു ചില പ്രമുഖ താരങ്ങള്‍ക്കൊപ്പവും ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. ലോകസുന്ദരിക്കൊപ്പം അഭിനയിച്ച മലയാള താരങ്ങളെക്കുറിച്ച് കൂടുതലറിയാം.