X
ഹോം » താരങ്ങള്‍ » അരവിന്ദ് സ്വാമി
അരവിന്ദ് സ്വാമി

അരവിന്ദ് സ്വാമി

Actor
ജീവചരിത്രം:  തമിഴിലെ പ്രശസ്ത നടനാണ്‌ അരവിന്ദ് സ്വാമി. ആദ്യ ചിത്രം മണി രത്നം സംവിധാനം ചെയ്ത ദളപതി ആണ്‌. ഒരു നായകനായി അഭിനയിച്ച ചിത്രം മണിരത്നം തന്നെ സംവിധാനം ചെയ്ത റോജ എന്ന ചിത്രമാണ്. ഈ ചിത്രം ഒരു വൻ വിജയമായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തോടെ ഒരു മികച്ച നടനെന്നുള്ള കഴിവ് അരവിന്ദ് സ്വാമി തെളിയിച്ചു. പക്ഷേ, പിന്നീട് അദ്ദേഹം തന്റെ ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ വളരെ ശ്രദ്ധിച്ചു മാത്രമാണ് ചെയ്തിരുന്നത്. ചില ശ്രദ്ധേയമാ‍യ ചിത്രങ്ങൾ റോജ , ബോംബെ , മിൻസാര കനവ്, ഇന്ദിര, ദേവരാഗം, അലൈപായുതെ എന്നിവയാണ്. ഇതിൽ റോജ , ബോംബെ എന്നീ ചിത്രങ്ങൾ ധാരാളം പുരസ്കാരങ്ങൾ ലഭിച്ചവയാണ്.    
കൂടുതൽ വായിക്കുക

അരവിന്ദ് സ്വാമി സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
മണിരത്‌നം 27 Sep 2018

അരവിന്ദ് സ്വാമി: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് അരവിന്ദ് സ്വാമി

പേര് അരവിന്ദ് സ്വാമി
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം Chennai, Tamil Nadu
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

അരവിന്ദ് സ്വാമി ആസ്തി

ആസ്തി

താരങ്ങളുടെ ജന്മദിനം

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+