ക്യാപ്റ്റന്‍
പത്രപ്രവര്‍ത്തകന്‍ പ്രജേഷ് സെന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ക്യാപ്റ്റന്‍. ജയസൂര്യയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.അന്തരിച്ച ഇന്ത്യന്‍ ഫുട്‌ബോള്‍ താരം വി പി സത്യന്റെ ജീവിതമാണ് ചിത്രം പറയുന്നത്.രാജ്യത്തെ ഏറ്റവും വലിയ സ്‌റ്റേഡിയങ്ങളിലൊന്നായ കാലിക്കറ്റ് സര്‍വകലാശാലയിലെ കളിക്കളത്തിലാണ് 'ക്യാപ്റ്റന്‍' ചിത്രീകരിച്ചത്. അനു സിത്താരയാണ് ചിത്രത്തിലെ നായിക.സിദ്ധിഖ്, ലക്ഷ്മി ശര്‍മ, രഞ്ജി പണിക്കര്‍ എന്നിവരാണ്...
ക്യാപ്റ്റന്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ക്യാപ്റ്റന്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications