X
ഹോം താരങ്ങള്‍ സച്ചിന്‍ വാര്യര്‍
സച്ചിന്‍ വാര്യര്‍

സച്ചിന്‍ വാര്യര്‍

15 Oct, 1989 | Kozhikode

Music Director/Singer

ജീവചരിത്രം

സംഗീതസംവിധായകനും ഗായകനുമാണ് സച്ചിന്‍ വാര്യര്‍. 2010ല്‍ പ്രദര്‍ശനത്തിനെത്തിയ മലര്‍വാടി എന്ന ചിത്രത്തിലാണ് ആദ്യമായി ഗാനം ആലപിക്കുന്നത്. 2011ല്‍ ദ മെട്രോ എന്ന ചിത്രത്തില്‍ ഈ ചക്കടവണ്ടി എന്ന ഗാനം ആലപിച്ചു. 2012ല്‍ പ്രദര്‍ശനത്തിനെത്തിയ തട്ടത്തിന്‍മറയത്ത് എന്ന ചിത്രത്തില്‍ ആലപിച്ച ഗാനങ്ങളാണ് സച്ചിനെ ചലച്ചിത്രരംഗത്ത് പ്രശസ്തനാക്കുന്നത്. ചിത്രത്തിലെ ഷാന്‍ റഹ്മാന്‍ സംഗീതം നിര്‍വ്വഹിച്ച മുത്തുചിപ്പി പോലൊരു, തട്ടത്തിന്‍ മറയത്ത് എന്നീ ഗാനങ്ങള്‍ സൂപ്പര്‍ഹിറ്റുകളായിരുന്നു. പിന്നീടങ്ങോട്ട് നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചു. നേരം, വര്‍ഷം, നീന, ജമ്‌നാ പ്യാരി, ആന്‍മരിയ കലിപ്പിലാണ്, പ്രേമം, ആനന്ദം, ഗോദ, പോക്കിരി സൈമണ്‍ എന്നിവ ഗാനങ്ങള്‍ ആലപിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. 2016ല്‍ ആനന്ദം എന്ന ചിത്രത്തിനുവേണ്ടി സംഗീതം നിര്‍വ്വഹിച്ചു. ഒരായിരം കിനാക്കള്‍, ഷിബു എന്നിവയാണ് സംഗീതം നിര്‍വ്വഹിച്ച മറ്റു ചിത്രങ്ങള്‍.


സച്ചിന്‍ വാര്യര്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
പൂക്കാലം
Malayalam
As Singer
ഗണേശ് രാജ് 08 Apr 2023
അഭിനവ് സുന്ദര്‍ നായക് 11 Nov 2022
ഷിബു
Malayalam
As Music Director
അർജുൻ 19 Jul 2019

സച്ചിന്‍ വാര്യര്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് സച്ചിന്‍ വാര്യര്‍
തൊഴില്‍
ജനിച്ച ദിവസം 15 Oct 1989
പ്രായം 37
ജനിച്ച സ്ഥലം Kozhikode
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

സച്ചിന്‍ വാര്യര്‍ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About സച്ചിന്‍ വാര്യര്‍

What is സച്ചിന്‍ വാര്യര്‍'s age?

The age of സച്ചിന്‍ വാര്യര്‍ in the 2026 was 37.

Where was the സച്ചിന്‍ വാര്യര്‍ born?

The സച്ചിന്‍ വാര്യര്‍'s was born in Kozhikode.

What is the സച്ചിന്‍ വാര്യര്‍ date of birth?

The DOB for സച്ചിന്‍ വാര്യര്‍ was 15 Oct 1989.

What is സച്ചിന്‍ വാര്യര്‍'s latest movie?

The most recent movies for സച്ചിന്‍ വാര്യര്‍ is പൂക്കാലം.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
ലിയോണ ലിഷോയ്

ലിയോണ ലിഷോയ്

ഏപ്രില്‍ 26
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+