Celebs»Althaf Salim
    അല്‍താഫ് സലിം

    അല്‍താഫ് സലിം

    Director/Actor/Screenplay Writer
    അഭിനേതാവും സംവിധായകനുമാണ്  അല്‍താഫ് സലിം. 2015ല്‍ പുറത്തിറങ്ങിയ പ്രേമത്തില്‍ അഭിനിയിച്ചു.  2017ല്‍ നിവിന്‍പോളി പ്രധാന കഥാപാത്രമായി എത്തിയ സഖാവ് എന്ന ചിത്രത്തില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചു. അതേ വര്‍ഷം തന്ന നിവിന്‍പോളിയെ പ്രധാന... ReadMore
    Famous For
    അഭിനേതാവും സംവിധായകനുമാണ്  അല്‍താഫ് സലിം. 2015ല്‍ പുറത്തിറങ്ങിയ പ്രേമത്തില്‍ അഭിനിയിച്ചു.  2017ല്‍ നിവിന്‍പോളി പ്രധാന കഥാപാത്രമായി എത്തിയ സഖാവ് എന്ന ചിത്രത്തില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചു. അതേ വര്‍ഷം തന്ന നിവിന്‍പോളിയെ പ്രധാന കഥാപാത്രമാക്കി ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രം സംവിധാനം ചെയ്തു. അഹാന കൃഷ്ണകുമാര്‍, ലാല്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. 

    Read More
    അല്‍താഫ് സലിം അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X