അല്‍താഫ് സലിം
Born on
അല്‍താഫ് സലിം ജീവചരിത്രം
അഭിനേതാവും സംവിധായകനുമാണ് അല്‍താഫ് സലിം. 2015ല്‍ പുറത്തിറങ്ങിയ പ്രേമത്തില്‍ അഭിനിയിച്ചു. 2017ല്‍ നിവിന്‍പോളി പ്രധാന കഥാപാത്രമായി എത്തിയ സഖാവ് എന്ന ചിത്രത്തില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചു. അതേ വര്‍ഷം തന്ന നിവിന്‍പോളിയെ പ്രധാന കഥാപാത്രമാക്കി ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രം സംവിധാനം ചെയ്തു. അഹാന കൃഷ്ണകുമാര്‍, ലാല്‍, ദിലീഷ് പോത്തന് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍.
ബന്ധപ്പെട്ട വാര്‍ത്ത