ആഗസ്റ്റ് 15
ഷാജി കൈലാസിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി 2011 മാർച്ചിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ആഗസ്റ്റ് 15. എസ് എൻ സ്വാമിയുടേതാണ് തിരക്കഥ. 1988-ൽ പുറത്തിറങ്ങിയ 'ആഗസ്റ്റ് 1' എന്ന സിബി മലയിൽ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. മമ്മൂട്ടിയെ കൂടാതെ നെടുമുടി വേണു, ജഗതി ശ്രീകുമാർ, മേഘ്ന രാജ്, ശ്വേത മേനോൻ, മധു, ബാലചന്ദ്രൻ ചുള്ളിക്കാട്, ലാലു അലക്സ് തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. സിദ്ദിക്ക് ആണ് പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. ...
ആഗസ്റ്റ് 15 ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ആഗസ്റ്റ് 15 ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications