>

  ബിനീഷ് ബാസ്റ്റിനും ഷെയിന്‍ നിഗവും-2019ല്‍ ചര്‍ച്ചയായ താരങ്ങളിതാ

  ആസിഡ് അക്രമണത്തിന്റെ കഥ പറഞ്ഞ ഉയരെ,ക്ലീഷേകളെ പൊളിച്ചെഴുതിയ ഉണ്ട, 200 കോടി ക്ലബില്‍ കയറിയ പൃഥ്വിരാജ് ചിത്രം ലൂസിഫര്‍.... ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്ക് പ്രേക്ഷകരെ കൊണ്ടെത്തിച്ച് മലയാള സിനിമ മിന്നിത്തിളങ്ങിയ വര്‍ഷമാണ് 2019. പാലക്കാട് മെഡിക്കല്‍ കോളേജില്‍ അതിഥിയായി എത്തിയ ബിനീഷ് ബാസ്റ്റിന് നേരിടേണ്ടി വന്ന അപമാനവും, ഷെയ്ന്‍ നിഗവും നിര്‍മ്മാതാക്കളും തമ്മില്‍ നടന്ന പ്രശ്‌നങ്ങളും തുടങ്ങി നിരവധി വിവാദങ്ങളും ചര്‍ച്ച ചെയ്ത വര്‍ഷം കൂടിയായിരുന്നു 2019.

  1. ബിനീഷ് ബാസ്റ്റിന്‍

  അറിയപ്പെടുന്നത്‌

  Actor

  ജനപ്രിയ ചിത്രങ്ങള്‍

  , ,

  ''മതമല്ല മതമല്ല പ്രശ്‌നം എരിയുന്ന വയറിന്റെ തീയാണ് പ്രശ്‌നം,എത് മതക്കാരനെന്നല്ല പ്രശ്‌നം, എങ്ങനെ ജീവിക്കും എന്നതാണ് പ്രശ്‌നം.ഞാനും ജീവിക്കാന്‍ വേണ്ടി നടക്കുന്നവനാണ്.ഞാനും മനുഷ്യനാണ്.മൂന്നാം കിട നടനൊപ്പം വേദി പങ്കിടില്ലെന്നു പറഞ്ഞ സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോന്റെ അധിക്ഷേപത്തിനെതിരെ നടന്‍ ബിനീഷ് ബാസ്റ്റിന്‍ സ്റ്റേജില്‍ കയറി പ്രതിഷേധിച്ചത് ഈ വരികള്‍ പറഞ്ഞുകൊണ്ടായിരുന്നു.തുടര്‍ന്ന് സംവിധായകന്‍ അനിലിനെതിരെ...

  2. ഷെയിന്‍ നിഗം

  അറിയപ്പെടുന്നത്‌

  Actor

  മലയാള സിനിമയില്‍ നിന്നും പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ ഷെയിന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയ വര്‍ഷം കൂടിയായിരുന്നു 2019. ''താന്‍ ഇതുവരെ ഒരു സിനിമയും പൂര്‍ത്തിയാക്കില്ലെന്ന് പറഞ്ഞിട്ടില്ല.എനിക്ക് അറിയാവുന്ന ജോലി സിനിമയാണ്.ഇനിയും ആ ജോലി തന്നെ'' ചെയ്യും എന്നായിരുന്നു വിലക്കിനെതിരെ ഷെയിന്‍ പ്രതികരിച്ചത്‌.വെയില്‍ സിനിമയുടെ ചിത്രീകരണത്തോട് ഷെയിന്‍ സഹകരിക്കുന്നില്ല എന്ന ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനിടയില്‍ തന്നെ...

  3. മമ്മൂട്ടി

  അറിയപ്പെടുന്നത്‌

  Actor/Producer/Singer/Actress

  ജനപ്രിയ ചിത്രങ്ങള്‍

  വണ്‍, ദി പ്രീസ്റ്റ്, ഷൈലോക്ക്‌

  2019ല്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മാമാങ്കം.മമ്മൂട്ടി,ഉണ്ണിമുകുന്ദന്‍,അച്യുത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവ് കൂടിയ ചിത്രങ്ങളിലൊന്നായിരുന്നു.ഹരിഹരന്‍ സംവിധാനം ചെയ്ത പഴശ്ശിരാജയ്ക്കു ശേഷം മമ്മൂക്ക ചരിത്ര കഥാപാത്രമായി എത്തിയ ചിത്രം മെഗാ ഹിറ്റിലേക്ക് കടക്കുകയും ചെയ്തിരുന്നു.മാമാങ്കം മാത്രമല്ല മമ്മൂക്ക പ്രധാന കഥാപാത്രമായി ഈ വര്‍ഷം എത്തിയ മിക്ക...

  Related Lists

   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X