പ്രശസ്ത ചലച്ചിത്രനിര്‍മ്മാതാവാണ് എം മണി. അരോമ മണി എന്ന പേരിലാണ് ചലച്ചിത്രരംഗത്ത് അറിയപെട്ടിരുന്നത്. 1991ല്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത സൗഹൃദം എന്ന ചിത്രം നിര്‍മ്മിച്ചു. 1992ല്‍ സൂര്യഗായത്രി, പണ്ടു പണ്ടൊരു രാജകുമാരി എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. 1993ല്‍ വിജി തമ്പി സംവിധാനം ചെയ്ത ധ്രുവം എന്ന ചിത്രം നിര്‍മ്മിച്ചു. 1994ല്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത കമ്മീഷ്ണര്‍, രുദ്രാക്ഷം എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. തുടര്‍ന്ന് നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ചു.