പേരിനൊരാള്‍

    പേരിനൊരാള്‍

    Release Date : Aug 2019
    Critics Rating
    Audience Review
    സുരാജ് വെഞ്ഞാറമൂട്, അഭിജ ശിവകല എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അക്കു അക്ബര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പേരിനൊരാള്‍.പ്രവാസിയുടെ ജീവിത കഥ പറയുന്ന ചിത്രത്തില്‍  ഇമ്മാനുവല്‍ എന്ന കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്.ഒരുപാട് കാലം ഒമാനില്‍ ജോലി ചെയ്തതിനുശേഷം നാട്ടില്‍ തിരിച്ചെത്തിയ ഇമ്മാനുവലിന് നേരിടേണ്ടി വന്ന പ്രശ്‌നങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്.

    ജെമിന്‍ സിറിയക്കാണ് ചിത്രത്തിന്റെ സംഭാഷണം എഴുതിയത്.എസ് രമേശന്‍ നായര്‍, വയലാര്‍ ശരത് ചന്ദ്രവര്‍മ എന്നിവരുടെ വരുകള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബാണ് സംഗീതം നല്‍കുന്നത്. സുധീര്‍ കരമന, സായ്കുമാര്‍, അന്‍വര്‍, നോബി, അനുമോള്‍, സേതു ലക്ഷ്മി, ബേബി...
    • അക്കു അക്ബർ
      Director
    • എം മണി
      Producer
    • ഹിഷാം അബ്ദുള്‍ വഹാബ്
      Music Director
    • വയലാർ ശരത്ചന്ദ്രവർമ്മ
      Lyricst
    • എസ് രമേശന്‍ നായര്‍
      Lyricst
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X