Celebs»Anumol
    അനുമോള്‍

    അനുമോള്‍

    Actress/Actor
    Birth Place : Pattambi
    അഭിനേത്രിയാണ് അനുമോള്‍. പാലക്കാടു ജില്ലയിലെ, പട്ടാമ്പിയിലുള്ള നടുവട്ടം ആണ് സ്വദേശം. പെരിന്തല്‍മണ്ണയിലുള്ള പ്രസന്റേഷന്‍ സ്‌കൂള്‍, കോയമ്പത്തൂരിലെ ഹിന്ദുസ്ഥാന്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 2009മുതല്‍... ReadMore
    Famous For
    അഭിനേത്രിയാണ് അനുമോള്‍. പാലക്കാടു ജില്ലയിലെ, പട്ടാമ്പിയിലുള്ള നടുവട്ടം ആണ് സ്വദേശം. പെരിന്തല്‍മണ്ണയിലുള്ള പ്രസന്റേഷന്‍ സ്‌കൂള്‍, കോയമ്പത്തൂരിലെ ഹിന്ദുസ്ഥാന്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 2009മുതല്‍ സിനിമാരംഗത്ത് സജീവം. ചായില്യം, ഇവന്‍ മേഘരൂപന്‍, വെടിവഴിപാട്, അകം എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.  ചായില്യത്തിലെ ഗൗരി എന്ന കഥാപാത്രത്തിന് പ്രേക്ഷകരുടെ ഭാഗത്തുനിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്.  ബുള്ളറ്റ് ഓടിക്കുന്നതില്‍ അതിവിദഗ്ദ്ധയാണ് അനുമോള്‍. വി കെ പ്രകാശ് സംവിധാനം ചെയ്ത 'റോക്‌സ്റ്റാര്‍' എന്ന ചിത്രത്തില്‍ ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ആയ സഞ്ജന കുര്യന്‍ എന്ന ടോംബോയ്...
    Read More
    അനുമോള്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X