X
ഹോം താരങ്ങള്‍ സുസ്‌മേഷ് ചന്ദ്രോത്ത്
സുസ്‌മേഷ് ചന്ദ്രോത്ത്

സുസ്‌മേഷ് ചന്ദ്രോത്ത്

01 Apr, 1977 | idukki

Director

ജീവചരിത്രം

എഴുത്തുകാരന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശ്‌സതനാണ് സുസ്‌മേഷ് ചന്ദ്രോത്ത്. 1977 ഏപ്രില്‍ 1നു ഇടുക്കി ജില്ലയിലെ വെളളത്തുവലില്‍ ജനിച്ചു.ആദ്യ നോവലായ ഡിക്ക് ഡി സി ബുക്ക്‌സിന്റെ നോവല്‍ കാര്‍ണിവല്‍ അവാര്‍ഡ് ലഭിച്ചിരുന്നു.രണ്ടാമത്തെ നോവലായ 9 മാതൃഭൂമി ആഴ്ചപതിപ്പിലാണ് പ്രസിദ്ധീകരിച്ചത്. ഇടശ്ശേരി അവാര്‍ഡ്, അങ്കണം, ഇ പി സുഷമ എന്‍ഡോവ്‌മെന്റ്, ജേസി ഫൗണ്ടേഷന്‍  അവാര്‍ഡ്, പ്രൊഫ വി രമേഷ് ചന്ദ്രന്‍ കഥാപുരസ്‌ക്കാരം എന്നിവയും നേടിയിട്ടുണ്ട്.   2006ല്‍ പകല്‍ എന്ന സിനിമയ്ക്ക് തിരക്കഥയെഴുതി.പകല്‍, ആശുപത്രികള്‍ ആവശ്യപെടുന്ന ലോകം, ആതിര 10 സി എന്നിവയാണ് മറ്റു തിരക്കഥകള്‍.ഗാന്ധിമാര്‍ഗ്ഗം, വെയില്‍ ചായുമ്പോള്‍ നദിയോരം, കോക് ടെയ്ല്‍ സിറ്റി, മാമ്പഴമഞ്ഞ, സ്വര്‍ണ്ണമഹല്‍, മരണവിദ്യാലയം, മാംസഭുക്കുകള്‍, ബാര്‍ കോഡ്, ഹരിത മോഹനം എന്നിവയാണ് എഴുതിയ ചെറുകഥകള്‍.2018ല്‍ പത്മിനി എന്ന ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് സുസ്‌മേഷ് ചന്ദ്രോത്ത്.പ്രശസ്ത ചിത്രകാരി ടി കെ പത്മിനിയുടെ ജീവിതമാണ് ചിത്രം അവതരിപ്പിക്കുന്നത്‌.


സുസ്‌മേഷ് ചന്ദ്രോത്ത് സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
പത്മിനി (2022)
Malayalam
As Director
സുസ്‌മേഷ് ചന്ദ്രോത്ത് Oct 2023

സുസ്‌മേഷ് ചന്ദ്രോത്ത്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് സുസ്‌മേഷ് ചന്ദ്രോത്ത്
തൊഴില്‍
ജനിച്ച ദിവസം 01 Apr 1977
പ്രായം 49
ജനിച്ച സ്ഥലം idukki
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

സുസ്‌മേഷ് ചന്ദ്രോത്ത് ആസ്തി

ആസ്തി

Frequently Asked Questions (FAQs) About സുസ്‌മേഷ് ചന്ദ്രോത്ത്

What is സുസ്‌മേഷ് ചന്ദ്രോത്ത്'s age?

The age of സുസ്‌മേഷ് ചന്ദ്രോത്ത് in the 2026 was 49.

Where was the സുസ്‌മേഷ് ചന്ദ്രോത്ത് born?

The സുസ്‌മേഷ് ചന്ദ്രോത്ത്'s was born in idukki.

What is the സുസ്‌മേഷ് ചന്ദ്രോത്ത് date of birth?

The DOB for സുസ്‌മേഷ് ചന്ദ്രോത്ത് was 01 Apr 1977.

What is സുസ്‌മേഷ് ചന്ദ്രോത്ത്'s latest movie?

The most recent movies for സുസ്‌മേഷ് ചന്ദ്രോത്ത് is പത്മിനി (2022).




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+